ആത്മനിർഭർ ഭാരത്; എകെ-203 റൈഫിളുകൾ നിർമ്മിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭർ ഭാരത്; എകെ-203 റൈഫിളുകൾ നിർമ്മിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എകെ-203 റൈഫിളുകൾ നിർമ്മിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്. അമേഠിയിലുള്ള കോർവ ആയുധ നിർമ്മാണശാലയിലാണ് റൈഫിളുകൾ നിർമ്മിക്കുന്നത്.
ഇതൊടെ എകെ- 200 സീരിസിലുള്ള റൈഫിളുകൾ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് എകെ-203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഭാവിയിൽ മറ്റ് രാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

ഇന്ത്യ- റഷ്യ സംയുക്ത പ്രതിരോധ സംരംഭമായ ഇന്ത്യോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് നിർമ്മാണം നടക്കുന്നത്. ഓർഡിനൻസ് ഫാക്ടറി ബോർഡും റഷ്യൻ സ്ഥാപനങ്ങളായ റോസോബോൺഎക്സ്പോർട്ട്, കൺസേൺ കലാഷ്നിക്കോവ് എന്നിവയുടെ സംയുക്ത സംരംഭമായി രൂപീകരിച്ച സ്ഥാപനമാണ് ഇത്. മാർച്ച് മാസത്തോടെ അയ്യായിരം റൈഫിളുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുമെന്ന ആർമി ചീഫ് ജനറൽ മനോജ് പാണ്ഡൈ വ്യക്തമാക്കി.

1990-കളിൽ സേനയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം എന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമായാണ് എകെ-203 റൈഫിളുകൾ വരുന്നത്.
ഇന്ത്യയും റഷ്യയും തമ്മിൽ സൈനിക- സാങ്കേതിക രംഗങ്ങളിൽ ശക്തമായ സഹകരണമാണ് നിലനിൽക്കുന്നത്. ഇതിന്റെ ഫലമായാണ് ഇന്ത്യോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിറവിയ്‌ക്ക് വഴിവെച്ചത്. ഭാവിയിലും സാങ്കേതികവിദ്യലൂന്നിയ സംയുക്ത സംരംഭങ്ങക്കാകും ഇരു രാജ്യങ്ങളും പ്രാധാന്യം നൽകുക.

പ്രതിരോധ- വ്യവസായ ഇടനാഴിയിലൂടെ ലോക ആയുധ വിപണിയുടെ ഹബ്ബാകുകയാണ് ഉത്തർപ്രദേശ്. രാജ്യത്ത നിലവിലുള്ള രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികളിൽ ഒന്നാണ് ഇവിടെയുള്ളത്. കഴിഞ്ഞ നിക്ഷേപ സംഗമത്തിൽ പ്രതിരോധ, ലോജിസ്റ്റിക്ക്, വ്യോമയാന മേഖലയിൽ മാത്രം 16,400 കോടി രൂപയുടെ ധാരണാപത്രത്തിലാണ് യുപി സർക്കാർ ഒപ്പുവെച്ചത്.

Tags: up govt
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies