ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സ്ഥലമായി ഉത്തർപ്രദേശ് മാറും; ആഗോള നിക്ഷേപക ഉച്ചകോടി ചരിത്ര സംഭവമായിരിക്കും: യോ​ഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സ്ഥലമായി ഉത്തർപ്രദേശ് മാറും; ആഗോള നിക്ഷേപക ഉച്ചകോടി ചരിത്ര സംഭവമായിരിക്കും: യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 06:13 am IST
FacebookTwitterWhatsAppTelegram

ലക്നൗ: പ്രയാഗ്‌രാജ്, വാരണാസി, മീററ്റ് ഡിവിഷനുകളുടെ വികസന പദ്ധതികൾ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഫെബ്രുവരി 10 മുതൽ 12 വരെ ലക്‌നൗവിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023-നെ കുറിച്ച് അദ്ദേഹം വിശദമായി വിവരിച്ചു. ജിഐഎസ്-2023 ന് മുന്നോടിയായി ജില്ലാതലത്തിൽ സമ്മേളനം സംഘടിപ്പിക്കും. ജിഐഎസ്-2023 ഒരു ചരിത്ര സംഭവമായിരിക്കും. വിവിധ ജില്ലാതല സമ്മേളനങ്ങളിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട് എന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു.

മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഹാപൂർ, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, വാരണാസി, ജൗൻപൂർ, ഗാസിപൂർ, ചന്ദൗലി, പ്രയാഗ്‌രാജ്, കൗശാംബി, ഫത്തേപൂർ, പ്രതാപ്ഗഡ് ജില്ലകളിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ ജനങ്ങളുടെ അഭിലാഷങ്ങൾ അറിയിക്കുകയും പുതിയ വികസന പദ്ധതികൾക്കായി നിർദേശങ്ങൾ നൽകുകയും ചെയ്തു. എംപിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം പരസ്യപ്പെടുത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സർവകലാശാലകളിലും കോളേജുകളിലും പോളിടെക്‌നിക്കുകളിലും സംസ്ഥാന സർക്കാരിന്റെ നയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കണമെന്നും ഈ ചർച്ചകളിൽ ജനപ്രതിനിധികൾ പങ്കെടുക്കണമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

വ്യാപാരം, സാങ്കേതിക വിദ്യ, വിനോദസഞ്ചാരം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്ത്രം’ പിന്തുടർന്ന് ഉത്തർപ്രദേശ് പുതിയ ഉയരങ്ങൾ കൈവരിക്കുകയാണ്. മെച്ചപ്പെട്ട ക്രമസമാധാന നിലയും നയപരിഷ്കാരങ്ങളും കണക്കിലെടുത്ത് ഇന്ത്യയിലും ലോകത്തും നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച സ്ഥലമായി ഉത്തർപ്രദേശ് വളർന്നുവരുകയാണ്. സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ജനപ്രതിനിധികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സാഹസികതയുടെയും കേന്ദ്രമായി വാരണാസി മാറുന്നു. സംസ്ഥാനത്തെ ആദ്യത്തെ കായിക സർവകലാശാല മീററ്റിലും ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിമാനത്താവളം ജെവാറിലുമാണ് വരുന്നുണ്ടെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: UTTARPRADESHyogi adithyanadhGIS-2023.
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies