ഏറ്റവും അധികം സ്റ്റാർട്ട് അപ്പുകളുള്ള ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ:കേന്ദ്ര മന്ത്രി ജി.കിഷൻ റെഡ്ഡി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും അധികം സ്റ്റാർട്ട് അപ്പുകളുള്ള ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ:കേന്ദ്ര മന്ത്രി ജി.കിഷൻ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 07:43 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിൽ ഇന്ത്യയ്‌ക്ക് മൂന്നാം സ്ഥാനമുണ്ടെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി. ഹൈദരാബാദിൽ നടന്ന ആദ്യ ‘സ്റ്റാർട്ട് അപ്പ്-20’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഈ മാസം 29-ന് സ്റ്റാർട്ട് അപ്പ്-20 അവസാനിക്കും.

ഇന്ത്യ ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പ്-20 എന്ന പുതിയ ഗ്രൂപ്പ് സ്ഥാപിച്ചത്. കോർപ്പറേഷൻ, ഇൻവേഷൻ ഏജൻസികൾ, നിക്ഷേപകർ തുടങ്ങിയവ അടക്കമുള്ള ഇക്കോസിസ്റ്റം സ്റ്റോക്ക് ഹോൾഡേഴസ് എന്നിവയടക്കമുള്ള കാര്യങ്ങളിൽ വികസനം കൊണ്ടുവരാനാണ് സ്റ്റാർട്ട് അപ്പ്-20 ലക്ഷ്യമിടുന്നത്.

തൊഴിലാളിയാകുന്നതിനേക്കാൾ ഒരു തൊഴിൽ ദാതാവ് ആകുന്നതിനാണ് നമ്മുടെ യുവാക്കൾ ആഗ്രഹിക്കുന്നത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വിജയത്തിന് കാരണം നമ്മുടെ യുവാക്കളുടെ അഭിനിവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ കോടിക്കണക്ക് വരുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നമ്മുടെ സ്റ്റാർട്ട് അപ്പുകൾക്ക് സാധിച്ചിട്ടുണ്ടെന്നും സ്റ്റാർട്ട് അപ്പ്-20 ഉദ്ഘാടന വേളയിൽ അധികൃതർ പ്രതികരിച്ചു.

Tags: G Kishan Reddy
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies