മഞ്ഞിലും ക്രിക്കറ്റിനെ വിസ്മയമാക്കി മാറ്റാനാകുമെന്ന് മനസ്സിലായത് കാശ്മീരിലെ വിന്റര്‍ ഗെയിംസിന് ശേഷം: പ്രധാനമന്ത്രി നരേന്ദ്ര മോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞിലും ക്രിക്കറ്റിനെ വിസ്മയമാക്കി മാറ്റാനാകുമെന്ന് മനസ്സിലായത് കാശ്മീരിലെ വിന്റര്‍ ഗെയിംസിന് ശേഷം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 07:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കാശ്മീര്‍ യുവാക്കളുടെ കായിക മികവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ ആദ്യത്തെ മന്‍കി ബാത്ത് പരിപാടിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെയ്യദാബാദില്‍ സംഘടിപ്പിച്ച വിന്റര്‍ ഗെയിംസിലൂടെ മികച്ച ഒരുപിടി കായികതാരങ്ങളെ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു. വിന്റര്‍ ഗയിംസിന്റെ ഭാഗമായി നടന്ന സ്നോ ക്രിക്കറ്റിലൂടെയാണ് ശൈത്യത്തിലും ഇത്ര മനോഹരമായി ക്രിക്കറ്റ് കളിക്കാമെന്ന് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു.

സ്നോ ക്രിക്കറ്റ് ഖേലോ ഇന്ത്യ പ്രസ്താനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി യുവാക്കള്‍ മഞ്ഞില്‍ ക്രിക്കറ്റിനെ വിസ്മയമാക്കി മാറ്റിയെന്നും ഇതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മികച്ച താരങ്ങളെ കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ യുവാക്കള്‍ക്ക് കായികരംഗത്തോടുള്ള അഭിനിവേശം എടുത്തുപറയേണ്ടതാണ്. ഭാവിയില്‍ കശ്മീര്‍ താരങ്ങള്‍ രാജ്യത്തിനായി നിരവധി മെഡലുകള്‍ നടുമെന്നും അന്താരാഷ്‌ട്ര വേദികളില്‍ ത്രിവര്‍ണ്ണ പതാക പാറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുകാലമായി കശ്മീരില്‍ നിന്നും മികച്ച ക്രിക്കറ്റ് താരങ്ങള്‍ ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും മികവുറ്റ താരമാണ് ഫാസ്റ്റ് ബൗളറായ ഉമ്രാന്‍ മാലിക്. 23 വയസ്സുകാരനായ ആ ചെറുപ്പക്കാരന്‍ അറിയപ്പെടുന്നത് ‘ജമ്മു എക്‌സ്പ്രസ്സ്’ എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്രാന്‍ ചുരുങ്ങിയ കാലംകൊണ്ട് ഒരുപാട് അംഗീകാരങ്ങള്‍ നേടിയെടുത്തു. 2022 ല്‍ നടന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ 14 മത്സരങ്ങളില്‍നിന്ന് 22 വിക്കറ്റുകള്‍ നേടി മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കശ്മീരിലേക്ക് ഒരു യാത്രക്ക് തയ്യാറെടുക്കുമ്പോള്‍ തീര്‍ച്ചയായും കശ്മീരിലെ കായികമത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അത്തരം അനുഭവങ്ങള്‍ യാത്രയെ കൂടുതല്‍ മനോഹരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: NARENRA MODI
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies