മഞ്ഞുകട്ട കൊണ്ട് ചെവി പൊത്തിയടിച്ച് രാഹുൽ; മഞ്ഞ് ചെവിയിൽ തിരുകി പ്രിയങ്ക; ഓടി രക്ഷപ്പെട്ട് കെസി; ഭാരത് ജോഡോ യാത്ര ഒരു കുട്ടിക്കളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഞ്ഞുകട്ട കൊണ്ട് ചെവി പൊത്തിയടിച്ച് രാഹുൽ; മഞ്ഞ് ചെവിയിൽ തിരുകി പ്രിയങ്ക; ഓടി രക്ഷപ്പെട്ട് കെസി; ഭാരത് ജോഡോ യാത്ര ഒരു കുട്ടിക്കളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​​ഗർ: വയനാട് എംപി രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഔപചാരിക സമാപനത്തിന് ശേഷം ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ കോൺ​ഗ്രസ് ക്ഷണിച്ചിരുന്നു. ചെറുതും വലുതുമായ 21 പാർട്ടികളെയാണ് കോൺ​ഗ്രസ് ക്ഷണിച്ചത്. എന്നാൽ, തൃണമൂൽ കോൺ​ഗ്രസ്, സമാജ്‍വാദി പാർട്ടി, തെലുങ്ക് ദേശം പാർട്ടി എന്നിവർ റാലിയിൽ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പങ്കെടുക്കുന്നില്ല എന്ന് പറയുമ്പോഴും, കോൺ​ഗ്രസിന്റെ പിന്നിൽ നിന്നുകൊണ്ട് പ്രതിപക്ഷ ഐക്യം രൂപീകരിക്കാൻ തങ്ങൾ തയ്യാറല്ല എന്ന് പറയാതെ പറയുകയാണ് തൃണമൂൽ അടക്കമുള്ള പാർട്ടികൾ. ഇതിനിടെയിലും യാത്ര ആന്ദരകരമാക്കുകയാണ് രാഹുൽ ​ഗാന്ധി.

കശ്മീരിൽ വലിയ മഞ്ഞു വീഴ്ചയാണ്. മഞ്ഞിൽ കളിക്കുന്ന രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വലിയ മഞ്ഞു കട്ട കൊണ്ട് പ്രിയങ്കയുടെ ചെവിപൊത്തി അടിക്കുന്ന രാഹുലിനെ വീഡിയോയിൽ കാണാം. തിരിച്ച്, രാഹുലിന്റെ ചെവിയിൽ മഞ്ഞ് ഇടാൻ പ്രിയങ്കയും ശ്രമിക്കുന്നു. ഇവരുടെ കുട്ടിക്കളിയിൽ നിന്നും ഓടി രക്ഷപ്പെടുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ.

Sheen Mubarak!😊

A beautiful last morning at the #BharatJodoYatra campsite, in Srinagar.❤️ ❄️ pic.twitter.com/rRKe0iWZJ9

— Rahul Gandhi (@RahulGandhi) January 30, 2023

അതേസമയം, രാഹുലിനിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതൽക്കെ കുട്ടികളുടേത് പോലുള്ള രാഹുലിന്റെ പെരുമാറ്റങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ ഫുഡ് വ്ലോ​ഗർക്കൊപ്പം ഭക്ഷണം പാകം ചെയ്യുക, കേരളത്തിലെ ബജി കടകൾ സന്ദർശിക്കുക, വള്ളം തുഴയുക, നൃത്തം ചെയ്യുക, പുഷ്അപ്പ് ചെയ്യുക ഇങ്ങനെ നീളുന്നു ഭാരത് ജോഡോ യാത്രയിലെ രാഹുൽ ​ഗാന്ധിയുടെ പ്രവൃത്തികൾ. പല വിഷയങ്ങളും ചർച്ച ചെയ്യുമ്പോൾ പോലും വാക്കുകളിൽ കുട്ടിത്തം നിലനിൽക്കുന്നു എന്നും, രാഹുൽ ​ഗാന്ധി നല്ലൊരു പൊതുപ്രവർത്തകനായി രൂപാന്തരപ്പെട്ടിട്ടില്ല എന്നും വിമർശനങ്ങൾ ഉയരുകയാണ്.

 

Tags: CongressJammu KashmirBharat Jodo Yathra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies