50 പുതിയ എയർപോർട്ടുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, ഹെലിപാഡുകൾ; വ്യോമഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങൾ ഇതാ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 പുതിയ എയർപോർട്ടുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, ഹെലിപാഡുകൾ; വ്യോമഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങൾ ഇതാ..

Union Budget 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 01:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യോമഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാൻ 2023-ലെ കേന്ദ്രബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ. പുതിയ വിമാനത്താവളങ്ങളും വാട്ടർ-എയ്‌റോ ഡ്രോണുകളും അടക്കം നിരവധി നൂതന സംവിധാനങ്ങൾ നിലവിൽ വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ പ്രഖ്യാപിച്ചു.

50 പുതിയ എയർപോർട്ടുകൾ, ഹെലിപാഡുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, നൂതനമായ ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ നിലവിൽ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും സേവിംഗ്‌സ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ട് വർഷക്കാലയളവുള്ള ‘മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്’ അവതരിപ്പിക്കും. 7.5 ശതനമാനം പലിശനിരക്കോടെ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിയുന്നതാണ് പദ്ധതി. ഇതുപ്രകാരം നിക്ഷേപത്തിന്റെ പകുതി തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാകും രീതി.

അതേസമയം ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ കുതിപ്പ് നേരിട്ടതായാണ് റിപ്പോർട്ട്. സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. രൂപയുടെ മൂല്യത്തിലും വർധനവുണ്ടായെന്നാണ് റിപ്പോർട്ട്.

Tags: nirmala sitharamanfinance ministerairportsUNION BUDGET 2023
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies