ബജറ്റ് അവതരണ വേളയിൽ ചെറിയൊരു നാക്കുപിഴ; കൂട്ടച്ചിരിയുമായി എൻഡിഎ അംഗങ്ങൾ; ക്ഷമ ചോദിച്ചതിനൊപ്പം പുഞ്ചിരിയുമായി ധനമന്ത്രിയും; നിർമലാ സീതാരാമൻ പറഞ്ഞ വാക്ക് ഇതാണ്..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് അവതരണ വേളയിൽ ചെറിയൊരു നാക്കുപിഴ; കൂട്ടച്ചിരിയുമായി എൻഡിഎ അംഗങ്ങൾ; ക്ഷമ ചോദിച്ചതിനൊപ്പം പുഞ്ചിരിയുമായി ധനമന്ത്രിയും; നിർമലാ സീതാരാമൻ പറഞ്ഞ വാക്ക് ഇതാണ്..

Union Budget 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 04:37 pm IST
Facebook
Twitter
WhatsAppTelegram

ബജറ്റ് അവതരണ വേളയിൽ ചിരി പടർത്തി ധനമന്ത്രി നിർമലാ സീതാരാമന്റെ നാക്കുപിഴ. 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് പ്രഖ്യാപിക്കുന്നതിനിടെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമ്പോഴായിരുന്നു ധനമന്ത്രി പ്രയോഗിച്ച വാക്ക് ചെറുതായൊന്ന് മാറി പോയത്.

പൊല്യൂട്ടിംഗ് (polluting) എന്ന് പറയേണ്ടതിന് പകരം ധനമന്ത്രി പൊളിറ്റിക്കൽ (Political) എന്നായിരുന്നു പറഞ്ഞത്. ഇതോടെ ലോക്‌സഭയിൽ ഒത്തുകൂടിയ എൻഡിഎ അംഗങ്ങൾ പൊട്ടിച്ചിരിച്ചു. നാക്കുപിഴ സംഭവിച്ച സാഹചര്യത്തിൽ ക്ഷമാപണം ചോദിച്ചുകൊണ്ട് ധനമന്ത്രിയും തന്റെ ചിരിയടക്കി.

‘Vehicle replacement is an important ongoing policy,’ ‘Replacing the old political… oh, sorry…,’

ഇതായിരുന്നു ധനമന്ത്രി പറഞ്ഞത്. ഇതിന് ശേഷം ലോക്‌സഭയിൽ കൂട്ടച്ചിരി ഉയരുകയായിരുന്നു. എൻഡിഎ അംഗങ്ങളുടെ ചിരിക്ക് മറുപടിയായി ‘I know!,’ എന്ന് നിർമലാ സീതാരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു. തുടർന്ന് തെറ്റിപ്പോയ വാക്ക് ഉൾപ്പെടുന്ന വാചകം ആവർത്തിക്കുകയും അതിൽ പൊല്യൂട്ടിംഗ് എന്ന പദം വന്നപ്പോൾ ധനമന്ത്രി ഊന്നിപ്പറയുകയും ചെയ്തു. പിന്നീടുള്ള പ്രസംഗത്തിനിടയിലും ഇതേ വാക്ക് വന്നപ്പോൾ ഏറെ ശ്രദ്ധചെലുത്തിയാണ് ധനമന്ത്രി സംസാരിച്ചത്.

 

Tags: nirmala sitharamanUNION BUDGET 2023
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies