'ഇതിനേക്കാൾ ഭേദം ഇരുവരും പാരയുമായി മോഷണത്തിന് ഇറങ്ങുന്നത്'; പരിഹസിച്ച് പി.കെ. കൃഷ്ണദാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇതിനേക്കാൾ ഭേദം ഇരുവരും പാരയുമായി മോഷണത്തിന് ഇറങ്ങുന്നത്’; പരിഹസിച്ച് പി.കെ. കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത് ദിശാബോധമില്ലാത്ത ബജറ്റെനന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. നികുതി വർദ്ധനവ് ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വർധിക്കുമെന്നും ബജറ്റിനെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനേക്കാൾ ഭേദം മുഖ്യമന്ത്രിയും ധനമന്ത്രിയും പാരയുമായി മോഷണത്തിന് ഇറങ്ങുന്നതായിരുന്നുവെന്നും കൃഷ്ണദാസ് പരിഹസിച്ചു.

റവന്യു വരുമാനം പിരിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ യാതൊരു നടപടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച പദ്ധതികൾ പലതും കേന്ദ്രത്തിന്റേതാണെന്നും നടപ്പാക്കാൻ പോകുന്ന പദ്ദതികൾ അതുമാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ പ്രസംഗത്തിലേക്ക് കെഎൻ ബാലഗോപാൽ നടത്തിയ ബജറ്റ് പ്രസംഗംഅധ:പതിച്ചുവെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റ് കോപ്പിയടിച്ച് അവതരിപ്പിക്കുകയാണ് കെഎൻ ബാലഗോപാൽ ചെയ്തതെന്ന് കൃഷ്ണദാസ് പറഞ്ഞു. കൊച്ചി- ബാംഗ്ലൂർ ഇടനാഴി കേന്ദ്ര സർക്കാരിന്റെപദ്ദതിയാണ്. ജലജീവൻ, സർവ ശിക്ഷ അഭിയാൻ പദ്ദതികളും പേര് മാറ്റി ബാലഗോപാൽ വായിക്കുകയായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ജനങ്ങളുടെ പോക്കറ്റടിക്കുന്നതായിരുന്നു കേരള ബജറ്റ് എന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരന്ദ്രന്റെ പ്രതികരണം. യുപിഎ ഗവൺമെന്റിന്റെ കാലത്തേക്കാൾ നാലിരട്ടി നികുതിയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. ധനകാര്യമന്ത്രി കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും ബാലഗോപാൽ എന്നല്ല നികുതി ഗോപാൽ എന്നാണ് ധനമന്ത്രിയെ വിളിക്കേണ്ടതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

 

Tags: BJPpk krishna dasKerala Budget
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies