പരിയേറും പെരുമാളിലെ ശ്രദ്ധേയ വേഷം ചെയ്ത തങ്കരസു വിടവാങ്ങി; അന്ത്യം 65-ാം വയസിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പരിയേറും പെരുമാളിലെ ശ്രദ്ധേയ വേഷം ചെയ്ത തങ്കരസു വിടവാങ്ങി; അന്ത്യം 65-ാം വയസിൽ

‘Pariyerum Perumal’ actor Nellai M. Thangarasu passes away

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഏറെ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പരിയേറും പെരുമാളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെല്ലായ് എം തങ്കരസു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 65 വയസായിരുന്നു.

മാരി സെൽവരാജ് ചിത്രമായ പരിയേറും പെരുമാളിൽ പരിയൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമണിഞ്ഞയാളാണ് നെല്ലായ് എം തങ്കരസു. ഒരു പ്രത്യേക വിഭാഗത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന മനുഷ്യത്വമില്ലായ്മയുടെ പ്രതീകമായിരുന്നു തങ്കരസുവിന്റെ കഥാപാത്രം. അദ്ദേഹത്തിന്റെ വേർപാടിൽ സംവിധായകൻ മാരി സെൽവരാജ് അനുശോചനമറിയിച്ചു.

നർത്തകിമാരുടെ വേഷമണിഞ്ഞ് തെരുവുകളിൽ പ്രകടനങ്ങൾ കാഴ്ചവയ്‌ക്കുന്ന തെരുകൂത്ത് എന്ന കലാരൂപമായിരുന്നു യഥാർത്ഥ ജീവിതത്തിലും തങ്കരസു ചെയ്തിരുന്നത്. തന്റെ 17-ാം വയസിൽ ആരംഭിച്ച തെരുകൂത്ത് പിന്നീട് അദ്ദേഹം ഉപേക്ഷിച്ചിരുന്നു. കുടുംബവുമായി പാളയംകോട്ടയിലെ വണ്ണാർപേട്ടിലാണ് തങ്കരസു താമസിച്ചിരുന്നത്. ഗാന്ധി മാർക്കറ്റിൽ പച്ചക്കറികൾ വിൽപന നടത്തിയിരുന്ന അദ്ദേഹം സിനിമയിലെത്തിയതിന് ശേഷവും ഉപജീവനമാർഗത്തിൽ മാറ്റം വരുത്തിയിരുന്നില്ല. തങ്കരസുവിന് ഭാര്യയും ഒരു മകളുമുണ്ട്.

Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies