'നീതിയുടെ വിശുദ്ധ ക്ഷേത്രം'; കാശി വിശ്വനാഥ ക്ഷേത്രത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദർശനം നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നീതിയുടെ വിശുദ്ധ ക്ഷേത്രം’; കാശി വിശ്വനാഥ ക്ഷേത്രത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദർശനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2023, 02:30 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദർശനം നടത്തി കഴിഞ്ഞ ദിവസം വാരണാസിയിൽ വെച്ച് നടന്ന ഫാർമ മേഖലയെക്കുറിച്ചുള്ള ദേശീയ സെമിനാറിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.

മുഖ്യമന്ത്രി ആദ്യം നമോ ഘട്ടിലെത്തി. അവിടെ നിന്ന് ബോട്ടിൽ ഗംഗയുടെ മറുകരയിൽ നിർമ്മാണം പൂർത്തിയാക്കിയ ടെന്റ് സിറ്റിയിൽ എത്തി ക്രമീകരണങ്ങൾ വിലയിരുത്തി. തുടർന്ന് ബോട്ടിൽ വിശ്വനാഥ് ക്ഷേത്രത്തിന്റെ ഗംഗാ കവാടത്തിലേക്ക് നീങ്ങി, അവിടെ നിന്ന് കാൽനടയായി പ്രധാന ക്ഷേത്രത്തിലെത്തി വിശ്വേശ്വര ജ്യോതിർലിംഗ ഭഗവാനെ പ്രാർത്ഥിച്ചു.

നേരത്തെ, കാശി വിശ്വനാഥ് ക്ഷേത്രത്തിലെ ത്രയംബകേശ്വർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഒമ്പത് ദിവസത്തെ രാമായണ മഹാ യജ്ഞത്തിലും യോഗി ആദിത്യനാഥ്‌ പങ്കെടുത്തിരുന്നു. പ്രയാഗ്രാജ് നീതിയുടെ വിശുദ്ധ ക്ഷേത്രമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

‘പുരാതനകാലം മുതൽ, പ്രയാഗ് രാജ് ഭൂമി ഒരു പ്രചോദനമാണ്. ഇത് മതത്തിന്റെ ഭവനമാണ്; ഇവിടെയാണ് ആത്മീയത അതിന്റെ പ്രചോദനം ഉൾക്കൊള്ളുന്നത്. രാജ്യത്തിന്റെ ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ, പ്രയാഗ് രാജിന് പ്രാധാന്യമുണ്ട്. പ്രയാഗ് രാജ് നീതിയുടെ വിശുദ്ധ ക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Yogi AdityanathChief MinisterKashi Vishwanath temple
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies