സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 11:34 pm IST
CM Yogi

CM Yogi

Facebook
Twitter
WhatsAppTelegram

ലഖ്‌നൗ : സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ. സംസ്ഥാനത്തിന് ലഭിച്ചതിനേക്കാൾ 16 മടങ്ങ് കൂടുതൽ പണം കേന്ദ്ര സർക്കാർ ഇത്തവണ ഉത്തർപ്രദേശ് റെയിൽ ഗതാഗതത്തിന് അനുവദിച്ചിരുന്നു.

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളിലും സമഗ്രവികസനങ്ങളിലും അതിവേഗം പ്രവർത്തിക്കുകയാണ് യോഗി സർക്കാർ്. നിലവിൽ 83 പദ്ധതികൾക്കായി വേണ്ടി 94,000 കോടി രൂപയാണ് ചെലവിടുന്നത്. 7,143 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് റെയിൽ ലൈനുകളുടെ പദ്ധതികളാണ് നടക്കുന്നത്. അതേസമയം 3,831 നീളമുള്ള റെയിൽ ലൈനിനു വേണ്ടി 55 സർവേകളാണ് ഇതുവരെ നടത്തിയത്.

ഉത്തർപ്രദേശ് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ലൈനുകളുമായി ബന്ധിപ്പിക്കുന്ന പദ്ധതികളാണ് ലളിത്പൂർ-സത്‌ന, രേവ-സിംഗ്രാലി, മഹോബ-ഖജുരാഹോ എന്നിവയാണ് സർക്കാർ നടപ്പിലാക്കാൻ പോകുന്ന സമഗ്രപദ്ധതികൾ. ഈ പദ്ധതികൾക്കായി 700 കോടി രൂപ ചെലവിടും. 2017-ൽ സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ഒൻപത് വിമാനത്താവളങ്ങൾ പ്രവർത്തനത്തിലാണ്. കൂടാതെ 10 വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതായി സർക്കാർ അറിയിച്ചു.രാജ്യത്തെ ആദ്യത്തെ ജലപാത വാരാണസിയിൽ നിന്ന് ഹാദിയയിലേക്ക് ആരംഭിച്ചിട്ടുണ്ട്.

അഞ്ച് നഗരങ്ങളിൽ മെട്രോ റെയിൽ ഗതാഗതമുണ്ട്. കൂടാതെ അതിവേഗ റെയിൽ ഗതാഗതവും പുനഃസ്ഥാപിക്കുന്നുണ്ട്. ഈ വർഷം റെയിൽ ബജറ്റിന് 17,507 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2009-14 കാലയളവിൽ വെറും 1,109 കോടി രൂപയാണ് മുൻ കാലങ്ങളിൽ റെയിൽ ബജറ്റിന് അനുവദിച്ചിരുന്നത്.

Tags: Yogi AdityanathUttar PradeshCM Yogi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies