ലഹരി നൽകുന്ന വീര്യമേറിയ ന്യൂറോ മരുന്നുകൾ; മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയത് വ്യാജ കുറിപ്പടി നൽകി; രണ്ട് യുവാക്കൾ പിടിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരി നൽകുന്ന വീര്യമേറിയ ന്യൂറോ മരുന്നുകൾ; മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയത് വ്യാജ കുറിപ്പടി നൽകി; രണ്ട് യുവാക്കൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 09:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഡോക്ടർമാരുടെ സീലും വ്യാജ കുറിപ്പടിയും ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. കൊല്ലം ഇരവിപുരം കൊടിയിൽ തെക്കതിൽ സനോജ് (37), കൊല്ലം കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ സെയ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സീലുകളാണ് ഇവർ മരുന്ന് വാങ്ങാനായി ഉപയോഗിച്ചത്. മയക്കുമരുന്നിന് സമാനമായ വീര്യം കൂടിയ ന്യൂറോ മരുന്നുകളാണ് ഇവർ വാങ്ങിക്കൂട്ടിയിരുന്നത്. വിദ്യാർത്ഥികൾക്കാണ് ഇത്തരം മരുന്നുകൾ എത്തിച്ച് നൽകിയത്.

പിടിയിലായ സെയ്ദാലി ആറ് മാസം മുൻപ് മെഡിക്കൽ കോളേജിൽ വിഡ്രോവൽ സിൻഡ്രോമിന് ചികിത്സ തേടിയിരുന്നു. ഈ സമയത്താണ് മെഡിക്കൽ കോളേജിലെ ജൂനിയർ റെസിഡന്റായിരുന്ന ഡോ. മിഥുൻ മോഹന്റെ സീൽ മോഷ്ടിച്ചത്. സീൽ മോഷണം പോയത് സംബന്ധിച്ച ഡോക്ടർ പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ആഴ്ച കൊല്ലത്തെ മെഡിക്കൽ ഷോപ്പ് ജീവനക്കാരന് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്. മരുന്ന വാങ്ങാനായി സനോജാണ് മെഡിക്കൽ ഷോപ്പിൽ എത്തിയത്. ഓരോ തവണയും ഓരോ പെട്ടി ന്യൂറോ മരുന്നാണ് ഇവർ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയിരുന്നത്. പത്ത് വർഷം മുൻപും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സീൽ തട്ടിയെടുത്ത് ന്യൂറോ മരുന്നുകൾ വാങ്ങിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

 

Tags: Medicine
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies