കശ്മീരിൽ നാർക്കോട്ടിക്‌സ് ഭീകരത വർദ്ധിക്കുന്നു; ലഫ്റ്റനന്റ് ജനറൽ ദ്വിവേദി
Tuesday, May 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കശ്മീരിൽ നാർക്കോട്ടിക്‌സ് ഭീകരത വർദ്ധിക്കുന്നു; ലഫ്റ്റനന്റ് ജനറൽ ദ്വിവേദി

Janam Web Desk by Janam Web Desk
Feb 8, 2023, 03:05 pm IST
A A

ജമ്മുകശ്മീരിൽ നാർക്കോട്ടിക്‌സ് ഭീകരത വർദ്ധിക്കുന്നതായി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാരതത്തെ തകർക്കാനുള്ള ശ്രമത്തിൽ അയൽ രാജ്യം ഡ്രോണുകൾ വഴി മയക്കുമരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക് അയയ്‌ക്കുകയാണെന്ന് ദ്വിവേദി പറഞ്ഞു. ആഭ്യന്തര, ബാഹ്യ സുരക്ഷാ മേഖലകളിലെ വിവിധ വെല്ലുവിളികൾ നേരിടാനായി സജ്ജരായിരിക്കാൻ സൈനികരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

നാർക്കോട്ടിക്‌സ് ഭീകരതയെ ചെറുക്കാൻ സുരക്ഷാ സേനകൾ സജ്ജമാണെന്നും ഭീഷണി തടയാൻ ഇതിനകം തന്നെ കൗണ്ടർ ഡ്രോൺ നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയിലെ സ്ഥിതി സുസ്ഥിരമായി തുടരുകയാണെന്നും പാകിസ്താനുമായുള്ള വെടിനിർത്തൽ ധാരണ തുടരുകയാണെന്നും ലെഫ്റ്റനന്റ് ജനറൽ ദ്വിവേദി അറിയിച്ചു.

രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും എല്ലാ സുരക്ഷാ ഏജൻസികളുമായും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്റലിജൻസ് സജ്ജീകരണം ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ തുടരുകയാണെന്നും. സമാധാനത്തിന്റെയും സുസ്ഥിരതയുടെയും നേട്ടം വിദൂര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് എത്തിച്ചുക്കൊണ്ടിരിക്കുകയാണെന്നും. ഈ സമാധാനം കാത്തുസൂക്ഷിക്കാനും നിലനിർത്താനും സൈനികർ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Kashmir
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലോകത്തിലെ ഏറ്റവും സമർത്ഥയായ വിദ്യാർത്ഥി ഇന്ത്യക്കാരി; നേട്ടം സ്വന്തമാക്കിയത് രണ്ടാം തവണ

Next Post

പസഫിക് സമുദ്രത്തിൽ പൊങ്ങിക്കിടന്ന 3.2 ടൺ കൊക്കെയ്ൻ ന്യൂസിലാൻഡിൽ പിടിച്ചെടുത്തു: 30 വർഷം വിപണിയിൽ വിതരണം ചെയ്യാവുന്നത്ര കൊക്കെയിനാണ് പിടിച്ചെടുത്തത്

More News from this section

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

59 രാമസേവകരുടെ ജീവൻ പൊലിഞ്ഞ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു : ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്ത് , യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് സംവിധായകൻ

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ആരും മോഹിക്കും മിനി കൂപ്പർ സ്വന്തമാക്കിയോ ? എങ്കിൽ അറിയണം ചില കാര്യങ്ങൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ഹജ്ജിന് പോകുന്ന മുസ്ലീം സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി കേന്ദ്രസർക്കാർ ; ചരിത്രത്തിൽ ആദ്യമായി പുരുഷന്മാർ ഒപ്പമില്ലാതെ ഹജ്ജിന് പോയത് 4000 സ്ത്രീകൾ , നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ത്രീ വിശ്വാസികൾ

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

ചരിത്രത്തിന്റെ അവശേഷിപ്പ്; ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

വളരെ ശക്തമായ ഗുരുത്വാകർഷണബലം , എണ്ണൂറിലധികം സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷി : ക്ഷീരപഥത്തിൽ ഏറ്റവും വലിയ തമോദ്വാരം കണ്ടെത്തി നാസ

Load More

Latest News

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

മിനി കൂപ്പർ വാങ്ങുന്നതിന് മുൻപ്; ഗുണങ്ങളറിയാം ഒപ്പം ദോഷങ്ങളും

കൂടുതൽ കരുത്താർജിച്ച് ഇന്ത്യ; സാമ്പത്തിക രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ച് രാജ്യം; ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ: ആർബിഐ റിപ്പോർട്ട്

കൂടുതൽ കരുത്താർജിച്ച് ഇന്ത്യ; സാമ്പത്തിക രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ച് രാജ്യം; ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ: ആർബിഐ റിപ്പോർട്ട്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മഴക്കാലം പടിവാതിൽക്കൽ; വെള്ളക്കെട്ട് പ്രശ്‌നത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി ഹൈക്കോടതി

മഴക്കാലം പടിവാതിൽക്കൽ; വെള്ളക്കെട്ട് പ്രശ്‌നത്തിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി ഹൈക്കോടതി

ദേശീയ സ്‌കൂൾ ഗെയിംസ്; വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ദേശീയ സ്‌കൂൾ ഗെയിംസ്; വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് ഇനി സ്വപ്‌നങ്ങൾ നേടണം; സിനിമയിൽ സജീവമാകണം; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങണം

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് ഇനി സ്വപ്‌നങ്ങൾ നേടണം; സിനിമയിൽ സജീവമാകണം; ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു സ്‌കൂൾ തുടങ്ങണം

അക്രമിയെ ഇടിച്ചിട്ട പെൺപുലിയെ നേരിൽ കാണാൻ ആക്ഷൻ ഹീറോ എത്തി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി

അക്രമിയെ ഇടിച്ചിട്ട പെൺപുലിയെ നേരിൽ കാണാൻ ആക്ഷൻ ഹീറോ എത്തി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി

പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു; പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു; പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ; ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies