ചെപ്പോക്കിൽ ചെന്നൈയെ പൂട്ടി പഞ്ചാബ്; ഭേദപ്പെട്ട സ്കോർ; തകരുമോ, തകർക്കുമോ ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെപ്പോക്കിൽ ചെന്നൈയെ പൂട്ടി പഞ്ചാബ്; ഭേദപ്പെട്ട സ്കോർ; തകരുമോ, തകർക്കുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

തുടർച്ചയായ വിജയം തേടി ചെപ്പോക്കിലിറങ്ങിയ ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്. ബാറ്റിം​ഗ് നിരയെ ക്യാപ്റ്റൻ ഋതുരാജ് ഒറ്റയ്‌ക്ക് തോളേറ്റിയപ്പോൾ ചെന്നൈ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്.രഹാനയും ഋതുരാജും ചേർന്ന് ചെന്നൈക്ക് പതിഞ്ഞ തുടക്കമാണ് നൽകിയത്. 50 പന്തിൽ 64 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. താളം കണ്ടെത്താൻ പാടുപെട്ട രഹാനെ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി (29). പിന്നാലെ എത്തിയ ശിവം ദുബെ ‍‍​ഗോൾഡൻ ഡക്കായതോടെ ചെന്നൈ പരുങ്ങി.

ഹ‍ർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ രണ്ടു റൺസുമായി ജഡേജയും മടങ്ങി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സമീർ റിസ്വിയും വെള്ളം കുടിച്ചു. 21 റൺസുമായി താരം പുറത്തായി. ഇതോടെ ചെന്നൈ പതറി. 18-ാം ഓവറിൽ ഋതുരാജിനെ (48 പന്തിൽ 62) മടക്കി അർഷദീപ് ചെന്നൈയുടെ റണ്ണൊഴുക്ക് തടഞ്ഞു.

19ാം ഓവർ എറിയാനെത്തിയ രാഹുൽ ചഹർ മൂന്ന് റൺസ് മാത്രം വിട്ടു നൽകി മോയിൻ അലിയെ പുറത്താക്കി(15). മുൻ നായകൻ ധോണിയാണ് സ്കോർ 150 കടത്തിയത്. പഞ്ചാബ് ബൗളർമാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ അർഷദീപ് മാത്രമാണ് റൺസ് വിട്ടുനൽകിയത്. ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. റബാദയ്‌ക്കും അർഷദീപിനും ഒരോ വിക്കറ്റ് വീതം ലഭിച്ചു. 11 പന്തിൽ 14 റൺസെടുത്ത  ധോണി അവസാന പന്തിൽ പുറത്തായി.

Tags: CHENNAI SUPER KINGSPunjab Kingsipl2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies