കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 02:02 pm IST
FacebookTwitterWhatsAppTelegram

മനസിൽ ആഗ്രഹിച്ച കാര്യം നടക്കാനായി നിത്യവും പ്രാർത്ഥിക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോാഴും കാര്യസാധ്യത്തിനായി അഹോരാത്രം പ്രയത്‌നിച്ചിട്ടും ഫലം മെല്ലെയാണ് പലർക്കും ലഭിക്കുക. എന്നാൽ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി നാല് പ്രാവശ്യം തുടർച്ചയായി ഈ പുഷ്പാഞ്ജലി നടത്തിയാൽ ഫലം ഉറപ്പെന്നാണ് അനുഭവസ്ഥർ പറയുന്നത്.

സന്ധ്യാസമയത്ത് കുളിച്ച് ശുദ്ധിയായി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ദർശനം നടത്തണം. ഒപ്പം ചുവന്ന മാല ഭഗവതിയെ അണിയിച്ച് ആരതി ഉഴിഞ്ഞ് വേണം ദർശനം നടത്താൻ. അരളി മാലയോ മറ്റേതെങ്കിലും പൂവോ ആകാവുന്നതാണ്. ഭാര്യയുടെ അഭിവൃദ്ധിയ്‌ക്കായി ഭർത്താവിനും മറ്റ് കുടുംബാംഗങ്ങളുടെ അഭിവൃദ്ധിയ്‌ക്കായി വീട്ടിലെ മുതിർന്ന ആൾക്കും ഈ രീതിയിൽ ദേവിയെ ദർശിക്കാവുന്നതാണ്. അതുപോലെ എല്ലാ വെള്ളിയാഴ്ചകളിലും ദേവി ക്ഷേത്രം ദർശിച്ച് പ്രാർത്ഥന നടത്തുന്നതും നല്ല കാര്യമാണ്. അമ്പലത്തിൽ പോകുമ്പോൾ ആഗ്രഹിച്ച കാര്യം നടക്കാനായി ആ വ്യക്തിയുടെ പേരിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്താവുന്നതാണ്.

തുടർച്ചയായി നാല് ആഴ്ചകളിൽ ഈ പുഷ്പാഞ്ജലി നടത്തുമ്പോൾ തന്നെ ഫലം കാണാനായി സാധിക്കും. ആഗ്രഹം സാധിച്ചാലും ഈയൊരു പുഷ്പാഞ്ജലി തുടർന്ന് പോകുന്നതിൽ തെറ്റില്ല. ഇത്തരത്തിൽ മനസ്സുരുകി ദേവിയെ പ്രാർത്ഥിച്ച് മുകളിൽ നൽകിയിരിക്കുന്ന വഴിപാടുകൾ നടത്തുകയാണെങ്കിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉദ്ദേശിച്ച രീതിയിൽ തന്നെ നടക്കുന്നതാണ്. ദേവി ക്ഷേത്രം ദർശനം നടത്തുന്നത് എപ്പോഴും ജീവിതത്തിൽ സന്തോഷവും,സമാധാനവും, സാമ്പത്തിക അഭിവൃദ്ധിയും നൽകുന്നതിന് സഹായിക്കുന്നതാണ്.

Tags: Devi Temple
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies