പൊതുവിപണിയിൽ ഗോതമ്പിന്റെ വില കുറയും; നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുവിപണിയിൽ ഗോതമ്പിന്റെ വില കുറയും; നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പൊതു വിപണിയിൽ ഗോതമ്പിന്റെ വില ഇനിയും കുറയ്‌ക്കാൻ സർക്കാർ തീരുമാനം. 100 ഗ്രാം ഗോതമ്പിന്റെ വില 2350-ൽ നിന്ന് 2200ആയാണ് കുറയുക. വിപണിയിൽ ഗോതമ്പിന്റെ വില കുറയ്‌ക്കാൻ സർക്കാർ നടപടി തുടങ്ങി.

പൊതു വിപണിയ്‌ക്ക് കീഴിൽ ഫെബ്രുവരി ആദ്യം മുതൽ മുപ്പത് ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ ഗോതമ്പിന്റെ വില കുറയും; നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ

2023 ജനുവരി 25-ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എഫ്സിഐ)യുടെ റീജിയണൽ ഓഫീസുകൾ ആദ്യ ടെൻഡറുകൾ നടത്തി. ഫെബ്രുവരി 1 മുതൽ ലേലം ആരംഭിച്ചിരുന്നു.

എഫ്സിഐ ഗോതമ്പ് ക്വിന്റലിന് 2,350 രൂപയും ചരക്ക് ചാർജും ഈടാക്കിയാണ് ലേലം ചെയ്യുന്നത്. എല്ലാ ബുധനാഴ്ചയും പൊതുവിപണിയിൽ ഗോതമ്പ് ലേലം ചെയ്യുന്നുണ്ട്. ഗോതമ്പ് വിളവെടുപ്പിന് മെച്ചപ്പെട്ട കാലാവസ്ഥയാണെന്നും കൃഷിയ്‌ക്കുള്ള സ്ഥല വിസ്തൃതി വർദ്ധിപ്പിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഗോതമ്പ് ഉത്പാദനം വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്ക് ഫലപ്രദമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഗോതമ്പിന്റെ വില കുറയ്‌ക്കുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യക്ഷേമം വർദ്ധിക്കുമെന്നു അറിയിച്ചു

 

Tags: wheatDelhi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies