അജ്ഞാത പേടകം വെടിവെച്ചിട്ടത് തന്റെ ഉത്തരവിനെ തുടർന്ന്; പരിശോധന തുടരുന്നതായും കനേഡിയൻ പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അജ്ഞാത പേടകം വെടിവെച്ചിട്ടത് തന്റെ ഉത്തരവിനെ തുടർന്ന്; പരിശോധന തുടരുന്നതായും കനേഡിയൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 07:27 am IST
FacebookTwitterWhatsAppTelegram

ഒട്ടാവ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ വെടിവെച്ചിട്ടത് കാനഡ- അമേരിക്ക സംയുക്ത ഓപ്പറേഷന്റെ ഭാഗമായെന്ന് വെളിപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ ഡിഫൻസ് കമാൻഡ് പേടകത്തെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നുവെന്ന് ട്രൂഡോ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയതായും കനേഡിയൻ സൈന്യം അജ്ഞാത വസ്തുവിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര അമേരിക്കൻ അതിർത്തിയിൽ സുരക്ഷ ഒരുക്കുന്നതിൽ നൊറോഡ് (നോർത്ത് അമേരിക്കൻ ഡിഫൻസ് കമാൻഡ്) കാട്ടുന്ന ജാഗ്രതയ്‌ക്ക് നന്ദി പറയുന്നതായും ട്രൂഡോ ട്വീറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നോർത്ത് അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ അമേരിക്കൻ വ്യോമസേന വിഭാഗത്തിന്റെ എഫ് 22 യുദ്ധവിമാനം വെടിവെച്ചിട്ടത്. പടിഞ്ഞാറൻ സംസ്ഥാനമായ അലാസ്‌കയ്‌ക്ക് മുകളൽ കാനഡയ്‌ക്ക് അടുത്തായി കാറിന്റെ വലിപ്പത്തിലുള്ള പേടകം പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറോളം പേടകത്തെ നിരീക്ഷിച്ച ശേഷമാണ് വെടിവെച്ചിട്ടത്. പേടകത്തെക്കുറിച്ച് മറ്റൊന്നും വ്യക്തമല്ല. പേടകത്തിൽ മനുഷ്യ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവെച്ചിട്ടതെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി നാലിന് അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് നിർമ്മിത കൂറ്റൻ ബലൂണിനെ യുഎസ് വ്യാമസേന തകർത്തിരുന്നു. എന്നാൽ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണായിരുന്നു എന്നും ഗതിമാറി എത്തിയതാണെന്നും അവകാശപ്പെട്ട് ചൈന രംഗത്തുവന്നു. എന്നാൽ ചൈനീസ് ന്യായീകരണം വകവെയ്‌ക്കാതെ അമേരിക്ക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂൺ തകർക്കുകയായിരുന്നു.

ഉത്തര അമേരിക്കൻ വ്യോമ അതിർത്തിയുടെ സുരക്ഷയ്‌ക്കായി അമേരിക്കയും കാനഡയും സംയുക്തമായി രൂപീകരിച്ച വ്യോമസേന കമാൻഡാണ് നൊറോഡ് എന്നറിയപ്പെടുന്ന നോർത്ത് അമേരിക്കൻ ഡിഫൻസ് കമാൻഡ്. 1958 ൽ രൂപീകൃതമായ കമാൻഡിന്റെ ആസ്ഥാനം യുഎസിലെ കൊളറാഡോയാണ്.

Tags: USAairforcecanada
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies