ആറ് വയസുകാരി എഴുതിയ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറലായി ട്വീറ്റ്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറ് വയസുകാരി എഴുതിയ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറലായി ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 08:12 pm IST
Facebook
Twitter
WhatsAppTelegram

കടന്നുപോയത് ഏറ്റവും പ്രയാസമേറിയ ഒരു ദിവസത്തിലൂടെയാണെന്ന് കരുതുക.. തൊഴിലിടം നൽകുന്ന സമ്മർദ്ദങ്ങളിൽ നിന്നും രക്ഷതേടി ഒടുവിൽ വീട്ടിലെത്തുമ്പോൾ ഏതൊരാളും ആഗ്രഹിക്കുന്നത് വീട്ടുകാരുടെ ആശ്വാസ വാക്കുകളാണ്. പ്രത്യേകിച്ചും ജോലിക്കാരായ അമ്മമാർ.. ഓഫീസിൽ നിന്നെത്തിയ അമ്മയ്‌ക്ക് തന്റെ മകൾ എഴുതി വച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാൻ കാരണവും ഇതുതന്നെയാണ്.

”പ്രിയപ്പെട്ട അമ്മേ..
അമ്മ കടന്നുപോയത് പ്രയാസമേറിയ ദിനത്തിലൂടെയാണെങ്കിൽ എന്നോട് ക്ഷമിക്കൂ.. ” ഇതാണ് വൈറലാകുന്ന ആ കുറിപ്പ്. വെറും ആറ് വയസുള്ള മകൾ തനിക്കായി എഴുതിവച്ച കുറിപ്പാണിതെന്ന് അമ്മ പറയുന്നു. ഒപ്പം കുറിപ്പിന്റെ ഫോട്ടോയും അവർ പങ്കുവച്ചു. മരണം വരെയും ഈ കുറിപ്പ് താൻ സൂക്ഷിക്കുമെന്ന തലക്കെട്ടോടെയാണ് അവർ ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആറ് വയസുള്ള പെൺകുട്ടി തന്റെ കൈപ്പടയിൽ എഴുതിയ കുറിപ്പിൽ അക്ഷരത്തെറ്റുകളുണ്ടെങ്കിലും അവൾ എഴുതിയ വരികളെ കൂടുതൽ മനോഹരമാക്കിയത് അതേ തെറ്റുകൾ തന്നെയാണെന്ന് പലരും ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടു. അറിയാവുന്ന ഭാഷയിൽ, അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് കൊച്ചുമിടുക്കി തന്റെ അമ്മയ്‌ക്ക് വേണ്ടി എഴുതിയ വരികളെ നിരവധി പേരാണ് പ്രശംസിച്ചത്..

Share
Tweet
SendShare

More News from this section

റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

Latest News

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies