നക്ഷത്രമായി ഉയർന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റു രാജ്യങ്ങളെ അതിന്റെ ശോഭയാൽ പ്രകാശ പൂരിതമാക്കുകയും ചെയ്യുന്നു; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നക്ഷത്രമായി ഉയർന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റു രാജ്യങ്ങളെ അതിന്റെ ശോഭയാൽ പ്രകാശ പൂരിതമാക്കുകയും ചെയ്യുന്നു; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 02:21 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരൂ: ആകാശത്ത് നക്ഷത്രമായി ഉയർന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റു രാജ്യങ്ങളെ അതിന്റെ ശോഭയാൽ പ്രകാശ പൂരിതമാക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തിന്റെ രാഷ്‌ട്രീയ സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യ ശക്തമായ ശക്തിയായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്റോ ഇന്ത്യ 2023ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

‘എയ്റോ ഇന്ത്യ എന്നത് വ്യോമയാന മേഖലയിലെ ഉയരവും വേഗതയും എന്ന രണ്ട് പ്രധാന സ്വഭാവസവിശേഷതകളുടെ ഒരു പ്രദർശനമാണ്. ഈ രണ്ട് ഗുണങ്ങളും പ്രധാനമന്ത്രിയുടെ പ്രവർത്തനത്തെയും വ്യക്തിത്വത്തെയും നിർവചിക്കുന്നു. അദ്ദേഹത്തിന് ഇന്ത്യയോടുള്ള സമഗ്രതയുടെയും പ്രതിബദ്ധതയുടെയും വളർച്ച, തീരുമാനമെടുക്കുന്നതിലും ഫലങ്ങൾ നൽകുന്നതിലുമുള്ള വേഗത’- പ്രതിരോധ മന്ത്രി പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിനും നിശ്ചയദാർഢ്യത്തിനും അടിവരയിട്ടുകൊണ്ട് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ  സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും. വ്യാപാര സൗഹൃദ അന്തരീക്ഷവും ചെലവ് കുറഞ്ഞ മത്സരക്ഷമതയും കാരണം ഇന്ത്യ ഒരു മികച്ച ഉൽപ്പാദന കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വലിയ പങ്കാളിത്തം ഇന്ത്യയുടെ വളർന്നുവരുന്ന ബിസിനസ്സ് സാധ്യതകളിലുള്ള ആഭ്യന്തര, ആഗോള ബിസിനസ്സ് സമൂഹത്തിന്റെ പുതിയ വിശ്വാസത്തിന്റെ സാക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ നിർമ്മാണ ഹബ്ബായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ സഹയാത്രികരാകാൻ മറ്റു രാജ്യങ്ങളോട് പ്രതിരോധ മന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags: rajnath singh
ShareTweetSendShare

More News from this section

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

Latest News

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies