സമ്പാദ്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എൽഐസിയുടെ ജീവൻ ആസാദ് പോളിസിയിൽ ചേരൂ; അറിയാം വിവരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമ്പാദ്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എൽഐസിയുടെ ജീവൻ ആസാദ് പോളിസിയിൽ ചേരൂ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ജനുവരി മാസത്തിൽ അവതരിപ്പിച്ച പോളിസിയാണ് ജീവൻ ആസാദ്. പോളിസി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോളിസി ആരംഭിച്ച് 15 ദിവസത്തിനിടെ 50,000 പ്ലാനുകളാണ് എൻഐസി വിൽപന നടത്തിയത്.

സമ്പാദ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പോളിസി ആണ് ഇത്. കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമയ്‌ക്ക് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുന്ന പോളിസിയാണിത്. പോളിസി കാലയളവിനെക്കാൾ എട്ട് വർഷം കുറച്ചാണ് പ്രീമിയം അടയ്‌ക്കേണ്ടത്. അതുകൊണ്ട് തന്നെ കുറഞ്ഞ പ്രീമിയം കാലയളവിൽ നല്ല തുക സമ്പാദിക്കാൻ സാധിക്കുന്ന മികച്ച പോളിസിയാണ് ജീവൻ ആസാദ്.

നോൺ-ലിങ്ക്ഡ്, ലിമിറ്റഡ് പ്രീമിയം, എൻഡൗമെന്റ് പ്ലാൻ വിഭാഗത്തിൽ ഉൾപ്പെടുന്ന പോളിസിയാണ് ഇത്. ൻഡൗമെന്റ് പോളിസി ആയതിനാൽ കാലാവധിയ്‌ക്ക് ശേഷം പോളിസി ഉടമയ്‌ക്ക് പണം തികികെ ലഭിക്കും. പോളിസി കാലായളവിൽ ഉടമ മരിക്കുകയാണെങ്കിൽ നോമിനിയ്‌ക്ക് മരണാനുകൂല്യം ലഭിക്കും. രണ്ട് ലക്ഷം രൂപയാണ് പോളിസിയുടെ കുറഞ്ഞ സം അഷ്വേഡ് തുക. പരമാവധി സം അഷ്വേഡ് തുക അഞ്ച് ലക്ഷം രൂപയാണ്. പോളിസി കാലയളവ് 15 മുതൽ 20 വർഷത്തിനുള്ളിൽ തിരഞ്ഞെടുക്കാവുന്നതാണ്. പോളിസി കാലാവധിയേക്കാൾ എട്ട് വർഷം കുറച്ച് പ്രീമിയം അടച്ചാൽ മതിയാകും.

18 വർഷത്തെ പോളിസി ചേർന്നൊരാൾ 10 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. എൽഐസി ജീവൻ ആസാദി പോളിസിയിൽ ചേരനുള്ള കുറഞ്ഞ പ്രായപരിധി 90 ദിവസമാണ്. 50 വയസ്സുവരെ പോളിസിയിൽ ചേരാവുന്നതാണ്. 15 മുതൽ 20 വർഷം വരെ കാലാവധിയിൽ പോളിസി വാങ്ങാം. കുറഞ്ഞ സം അഷ്വേഡ് രണ്ട് ലക്ഷം രൂപയും പരമാവധി സം അഷ്വേഡ് അഞ്ച് ലക്ഷം രൂപയുമാണ്. കാലാവധിയോളം അടയ്‌ക്കേണ്ട തുക 1,20,830 രൂപയാണ്. ഇതുപ്രകാരം മെച്യൂരിറ്റി കാലയളവായ 18 വർഷത്തിന് ശേഷം ഏകദേശം രണ്ട് ലക്ഷം രൂപയാകും മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കുക. ഇവിടെ നാല് മുതൽ അഞ്ച് ശതമാനം വരെ പലിശ ലഭിക്കും.

Tags: lic
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies