115- വർഷം പഴക്കമുള്ള ബൈക്കിന് 7.72 കോടി രൂപ; റെക്കോഡ് നേട്ടം സ്വന്തമാക്കി ഹാർലി ഡേവിൻഡ്‌സൺ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

115- വർഷം പഴക്കമുള്ള ബൈക്കിന് 7.72 കോടി രൂപ; റെക്കോഡ് നേട്ടം സ്വന്തമാക്കി ഹാർലി ഡേവിൻഡ്‌സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 01:18 pm IST
FacebookTwitterWhatsAppTelegram

115 വർഷം പഴക്കമുള്ള ഹാർലി ഡേവിഡ്‌സൺ മോട്ടോർ സൈക്കിൾ ലേലത്തിൽ വിറ്റത് റെക്കോഡ് തുകയ്‌ക്ക്. 7.72 കോടി രൂപയ്‌ക്കാണ് (9.35 ലക്ഷം ഡോളർ) ട്രാപ് ടാങ്ക് മോട്ടോർ സൈക്കിൾ വിൽപ്പന നടത്തിയത്. യുഎസിലെ ദി വിന്റേജന്റിന്റെ നേതൃത്വത്തിലായിരുന്നു ലേലം. 1951 മോഡൽ വിൻസെന്റ് ബ്ലാക്ക് ലൈറ്റിനിംഗിന് ലഭിച്ച 92.9 ലക്ഷം ഡോളർ എന്ന റെക്കോർഡാണ് മറികടന്നത്. ലോകത്ത് ഏറ്റവും ഉയർന്ന തുകയ്‌ക്ക് ലേലം ചെയ്യുന്ന മോട്ടോർ സൈക്കിൾ എന്ന റെക്കോർഡും ഹാർലി ഡേവിഡ്സൺ സ്ട്രാപ് ടാങ്ക് സ്വന്തമാക്കി

1908-ൽ പുറത്തിറക്കിയ 450 ട്രാപ് ടാങ്ക് മോഡലുകളിൽ 12 എണ്ണം മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. സൈക്കിൾ പെഡലുകളോട് കൂടിയ മോപ്പഡാണ് സ്ട്രാപ് ടാങ്ക്. 2015-ൽ നടന്ന ഒരു ലേലത്തിൽ 1907- മോഡൽ സ്ട്രാപ് ടാങ്കിന് 71.5 ലക്ഷം ഡോളർ വരെ ലഭിച്ചിരുന്നു.

ജനുവരി 28-നായിരുന്നു ലേല നടപടികൾ ആരംഭിച്ചത്. സീറ്റ് കവർ, എൻജിൻ ബെൽറ്റ് പുള്ളി, ഇന്ധ ടാങ്ക്, ടയറുകൾ,തുടങ്ങിയവയൊക്കെ 1908-ലേത് തന്നെയാണ് എന്നതാണ് വണ്ടിക്ക് റെക്കോർഡ് തുക ലഭിക്കാൻ കാരണം.

 

 

 

Tags: Auction
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies