കാഴ്ച വൈകല്യമുള്ളവർക്ക് ആരാധാനലയങ്ങളിൽ എത്താൻ ശിവ സ്റ്റിക്കുമായി ബി.ടെക് വിദ്യാർത്ഥികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാഴ്ച വൈകല്യമുള്ളവർക്ക് ആരാധാനലയങ്ങളിൽ എത്താൻ ശിവ സ്റ്റിക്കുമായി ബി.ടെക് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 08:15 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കാഴ്ച വൈകല്യമുള്ളവർക്ക് ആരാധനാലയങ്ങളിൽ എത്താൻ ശിവ സ്റ്റിക്കുമായി ബി.ടെക് വിദ്യാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപാടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗോരഖ്പൂർ മദൻ മോഹൻ മാളവ്യ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് വിദ്യാരത്ഥികളാണ് ‘ശിവ സ്റ്റിക്ക്’ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് സ്റ്റിക്ക് രൂപകൽപ്പന ചെയ്തത്. കാഴ്ച വൈകല്യമുള്ളവർക്ക് ആരുടെയും സഹായമില്ലാതെ ആരാധാനാലയങ്ങളിൽ എത്താൻ കഴിയുന്ന തരത്തിലാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്.

കാഴ്ച വൈകല്യമുള്ളവർക്ക് ഭയമില്ലാതെ സ്വന്തമായി യാത്ര ചെയ്യാൻ പ്രാപ്തമാക്കുന്ന ഇൻ-ബിൽറ്റ് സെൻസറും വോയ്സ് റെക്കോർഡിംഗ് ചിപ്പും ശിവ സ്റ്റിക്കിൽ ഉണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സ്റ്റിക്കിൽ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ച് ഓണാക്കുമ്പോൾ വ്യക്തിയെ അവർ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഉപകരണം കൃത്യമായി നയിക്കും. ഒന്നിലധികം തവണ സ്വിച്ച് അമർത്തുമ്പോൾ ആരാധാനലായങ്ങളുടെ പട്ടികയിൽ നിന്ന് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കാഴ്ചയില്ലാത്തവർ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും അവർക്ക് ഇഷ്ടമുള്ള ആരാധാനയങ്ങളിൽ പോകാനും അവരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

വോയ്സ് റെക്കോർഡർ ചിപ്പ്, അൾട്രാസോണിക് സെൻസർ, ട്രാൻസ്മിറ്റർ, ഫ്‌ലാഷ്ലൈറ്റ് എന്നിവ ഒരു സെൽഫി സ്റ്റിക്കിൽ ഘടിപ്പിച്ചു. 9-ബോൾട്ട് വോയ്സ് റെക്കോർഡർ പ്രവർത്തിപ്പിക്കുന്നതിനായി ഉപകരണത്തിൽ ബാറ്ററിയും സ്ഥാപിച്ചിട്ടുണ്ട്. ഇരുട്ടിൽ വ്യക്തിയെ തിരിച്ചറിയുന്നതിന് ഫ്‌ലാഷ് ലൈറ്റ് സംവിധാനവും സഹായിക്കും. 600-700 രൂപയ്‌ക്ക് ശിവ സ്റ്റിക് ലഭ്യമാകുന്നതാണ്. ശിവരാത്രിയോടനുബന്ധിച്ചാണ് ‘ശിവ സ്റ്റിക്ക്’ എന്ന് പേരിട്ടിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Tags: Laknow
ShareTweetSendShare

More News from this section

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies