നൂറാം ടെസ്റ്റ്‌ മത്സരത്തിനൊരുങ്ങുന്ന പൂജാരയെ ഡിഡിസിഎ ആദരിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നൂറാം ടെസ്റ്റ്‌ മത്സരത്തിനൊരുങ്ങുന്ന പൂജാരയെ ഡിഡിസിഎ ആദരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിക്കും. ഡൽഹി & ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡിഡിസിഎ) ചേതേശ്വർ പൂജാരയെ ആദരിക്കും . തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കോട്‌ലയിൽ കളിക്കാനൊരുങ്ങുകയാണ് പൂജാര.

ആദ്യ ദിനം ആരംഭിക്കുന്നതിന് മുമ്പ് പൂജാരയെ മെമന്റോ നൽകി ആദരിക്കുമെന്ന് ഡിഡിസിഎ ജോയിന്റ് സെക്രട്ടറി രാജൻ മഞ്ചന്ദ അറിയിച്ചു. രണ്ടാം ടെസ്റ്റിന് കളത്തിലിറങ്ങുമ്പോൾ ടെസ്റ്റിൽ 100 മത്സരങ്ങളുടെ നാഴികക്കല്ല് തികയ്‌ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമായി പൂജാര മാറും. 2010-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിൽ 72 റൺസ് നേടിയാണ് പൂജാര തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ മധ്യനിരയിൽ ഇന്ത്യയുടെ പ്രധാന താരമായി മാറുകയായിരുന്നു. രാഹുൽ ദ്രാവിഡിന്റെ വിരമിക്കലിന് ശേഷം മൂന്നാം നമ്പർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

മൂന്ന് ഇരട്ട സെഞ്ച്വറികളും 19 സെഞ്ചുറികളും 34 അർധസെഞ്ചുറികളും സഹിതം 7021 റൺസ് പൂജാര നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഏഴാം സ്ഥാനത്താണ്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വിരാട് കോലി, വീരേന്ദർ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് പിന്നിലുമാണ് താരം.

Tags: cricketPOOJARA
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies