സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെതിരെ 2,767 പരാതികൾ; മാർഗ്ഗ നിർദേശ ലംഘനത്തിൽ ഇൻസ്റ്റഗ്രാം ഒന്നാമത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനെതിരെ 2,767 പരാതികൾ; മാർഗ്ഗ നിർദേശ ലംഘനത്തിൽ ഇൻസ്റ്റഗ്രാം ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 04:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ : സമൂഹമാദ്ധ്യമങ്ങളിലെ ഇൻഫ്‌ളുവൻസർമാർക്കെതിരെ 2,767 പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ). ഇൻഫ്‌ളുവൻസർ വിഭാഗത്തിൽപ്പെടുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വിശദമാക്കി എൻഡോസ്മെന്റ് നോ ഹൗസ് എന്ന പേരിൽ കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. പ്രസ്തുത നിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് നിലവിലെ പരാതികൾ.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ പകുതിയിലധികം ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ സൂചിപ്പിക്കുന്നു. കൂടാതെ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇതിന്റെ മൂന്നിലൊന്നും ലംഘനങ്ങൾ വരുത്തിയതായി എഎസ്‌സിഐ പറഞ്ഞു. ലഭിച്ചിരിക്കുന്ന പരാതികളിൽ 90 ശതമാനത്തിലധികവും മാറ്റങ്ങളുടെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സമൂഹമാദ്ധ്യമ ഇൻഫ്‌ളുവൻസർമാരുടെ ഇടപെടലുകൾക്ക് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദേശം നൽകിയിരുന്നു. പ്രമോഷനുകൾ നടത്തുമ്പോൾ സ്‌പോൺസേഡ് എന്നോ പെയ്ഡ് പ്രമോഷൻ എന്നോ കൃത്യമായി ചേർക്കണമെന്ന് ചേർക്കണമെന്നാണ് നിർദേശം. ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലളിതമായി കാഴ്ചക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 50 ലക്ഷം രൂപ പിഴയും കൂടാതെ ഉത്പന്നങ്ങൾക്കും സ്ഥാപനങ്ങൾക്കും ആറ് വർഷം വരെ സമൂഹമാദ്ധ്യമത്തിൽ വിലക്കേർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ സൂചിപ്പിക്കുന്നു. 2021 മെയ് മാസത്തിലാണ് ഇൻഫ്ളുവൻസേഴ്സ് വിഭാഗത്തിൽപ്പെടുന്നവർക്ക് മാർഗ്ഗ നിർദേശങ്ങൾ കൊണ്ടുവരുന്നത്.

Tags: youtubeinstagramcomplaints
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies