ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടു വന്ന് കുടുംബ വ്യവസ്ഥ തകർക്കുന്നു; ആണും പെണ്ണും അല്ലാത്ത വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല; ശരീരത്തിലെ ചിലത് മുറിച്ചു കളഞ്ഞാൽ പുരുഷനാകുമോ: പിഎംഎ സലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടു വന്ന് കുടുംബ വ്യവസ്ഥ തകർക്കുന്നു; ആണും പെണ്ണും അല്ലാത്ത വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല; ശരീരത്തിലെ ചിലത് മുറിച്ചു കളഞ്ഞാൽ പുരുഷനാകുമോ: പിഎംഎ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ട്രാൻസ്ജെൻഡർ സമൂഹത്തെ അപമാനിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടു വന്ന് സമൂഹിക ജീവിത കുടുംബ വ്യവസ്ഥയെ തകർക്കുകയാണ്. സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അങ്ങനെ ഒരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിഎംഎ സലാം.

ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും മാതാപിതാക്കളായതിനെയും പിഎംഎ സലാം പരിഹസിച്ചു. ‘ഒരു സ്ത്രീ പുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ചു. ശരീരത്തിലെ ചില അവയവങ്ങൾ മുറിച്ചു കളഞ്ഞു. എന്നിട്ട് സ്ത്രീയാണെന്ന് പറഞ്ഞ് നടക്കുന്ന മറ്റൊരുത്തനെ വിവാഹം കഴിച്ചു. അതിനെ ഇവിടുത്തെ മാദ്ധ്യമങ്ങളും ചില പുരോഗമന വാദികളും ആഘേഷിച്ചു. അവസാനം കണ്ടത് എന്താ, പുരുഷനാണെന്ന് പറഞ്ഞ സ്ത്രീയാണ് പ്രസവിച്ചത്. ശരീരത്തിന് പുറത്തുള്ള ചിലത് മുറിച്ചിട്ടാലും അകത്തുള്ളത് അവിടെ ഉണ്ടാകും’.

‘വിദേശത്ത് ഒരാൾ താൻ സ്ത്രീയാണ്, അതിനാൽ സ്ത്രീകളുടെ ജയിലിൽ താമസിപ്പിക്കണമെന്ന് കോടതിയോട് പറഞ്ഞു. അവസാനം നാല് സ്ത്രീകളെ ഇടുന്ന സെല്ലിലേയ്‌ക്ക് അയച്ചു. കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോൾ സെല്ലിലെ മൂന്ന് സ്ത്രീകളും പ്രസവിച്ചു. ഇതൊക്കെ വ്യാജ മാനസികാവസ്ഥയാണ്. സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അങ്ങനെ ഒരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ല. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും, ഇതാണ് പുരോഗമനം എന്നു പറയുന്നത് എന്ന് സലാം പറഞ്ഞു’. അതേസമയം, ജെൻഡർ ന്യൂട്രാലിറ്റിയും ലിംഗ-ലൈംഗികന്യൂനപക്ഷവും( LGBTIAQ+) എന്താണെന്ന് മനസ്സിലാക്കാതെ വിമർശനം ഉന്നയിക്കരുതെന്ന് ജനങ്ങൾ പ്രതികരിക്കുന്നു. വലിയ ജനരോഷമാണ് മുസ്ലിം ലീ​ഗ് നേതാവിന്റെ പരാമർശത്തിനെതിരെ ഉയരുന്നത്.

 

 

Tags: Muslim Leaguepma salam
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies