മഹാരാഷ്ട്ര സന്ദർശനം; ഡോക്ടർജിയുടെയുടെയും ഗുരുജിയുടെയും സ്മൃതിമണ്ഡപത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പുഷ്പാർച്ചന നടത്തി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഹാരാഷ്‌ട്ര സന്ദർശനം; ഡോക്ടർജിയുടെയുടെയും ഗുരുജിയുടെയും സ്മൃതിമണ്ഡപത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പുഷ്പാർച്ചന നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 07:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റെയും ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറിന്റെയും സ്മൃതി മണ്ഡപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുഷ്പാർച്ചന നടത്തി. ശനിയാഴ്ച നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് പുഷ്‌പാർച്ചന നടത്തിയത്. ഇന്ന് മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് മഹാരാഷ്‌ട്രയിൽ എത്തിയതായിരുന്നു ആഭ്യന്തരമന്ത്രി. ‘യുവജനങ്ങളിൽ രാഷ്‌ട്രസേവന മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആർഎസ്എസ് സ്ഥാപിച്ച് ഡോക്ടർജിക്കും സംഘത്തെ രാജ്യവ്യാപകമാക്കിയ ഗുരുജിയെയും നാഗ്പൂരിൽ പുഷ്പാഞ്ജലി അർപ്പിച്ചു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇവർ കാണിച്ചുതന്ന മഹത്തായപാതയിലൂടെ ഇന്ന് അസംഖ്യം യുവാക്കൾ നിസ്വാർത്ഥരായി രാജ്യസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു’ അമിത് ഷാ ട്വീറ്ററിൽ കുറിച്ചു.

युवाओं में राष्ट्रसेवा के संस्कार पल्लवित करने के लिए @RSSorg की स्थापना करने वाले श्रद्धेय डॉ. हेडगेवार जी और संघ को राष्ट्रव्यापी बनाने वाले पूज्य गुरुजी को नागपुर में पुष्पांजलि अर्पित की।

आज असंख्य युवा इनके बताये मार्ग पर चलते हुए निस्वार्थ भाव से राष्ट्रसेवा में जुटे हैं। pic.twitter.com/cv9fFFz8Nl

— Amit Shah (@AmitShah) February 18, 2023

लोकमतचे संस्थापक जवाहरलाल दर्डानी उत्कृष्ट व दूरदर्शी पत्रकारितेचा आदर्श दिला. नागपूर येथे दर्डाजींच्या जन्मशताब्दी वर्षात त्यांच्या जीवनावर आधारित 'बाबूजी' या पुस्तकाचे प्रकाशन झाले.

'लोकमत नागपूर आवृत्ती'च्या सुवर्णमहोत्सवी वर्षानिमित्त टपाल तिकीट व सुवर्ण चलनाचे प्रकाशन झाले. pic.twitter.com/6ceZcAnyRi

— Amit Shah (@AmitShah) February 18, 2023

കഴിഞ്ഞദിവസം നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ ഭീം റാവു അംബേദ്കറിനും അമിത് ഷാ പുഷ്പാർച്ചന നടത്തി. നാഗ്പൂരിലെ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തിൽ ലോക്മത് ഗ്രൂപ്പിന്റെ 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികർ, പോലീസുകാർ, സാധാരണക്കാർ എന്നിവരുടെ കുട്ടികളുമായി പൂനെയിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ ആഭ്യന്തരമന്ത്രി സംവദിക്കും.’മോദി@20′ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പൂനെയിൽ വച്ച് പ്രകാശനം ചെയ്തു. പൂനെയിലെ ഓംകാരേശ്വർ ക്ഷേത്രത്തിലെ ദർശനത്തോടെ ഇന്നത്തെ യാത്ര അവസാനിക്കും.

നാളെ ഛത്രപതി ശിവജി മഹാരാജിന്റെ 393-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പൂനെയിലെ അംബേഗാവിൽ ശിവാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി തീം പാർക്ക് ‘ശിവസൃഷ്ടി’യുടെ ആദ്യഘട്ടം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും ഛത്രപതി ശിവജി മഹാരാജിന്റെയും ഷാഹുജി മഹാരാജിന്റെയും പ്രതിമകളിൽ അദ്ദേഹം മാല ചാർത്തും. കോലാപൂരിലെ ന്യൂ എഡ്യുക്കേഷൻ സൊസൈറ്റിയുടെ 100 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കോലാപൂരിലെ ലോഹ്യ ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഞായറാഴ്ച വൈകുന്നേരം കോലാപൂരിലെ ബിജെപി ഓഫീസിൽ നടക്കുന്ന ‘വിജയ് സങ്കൽപ് റാലി’യോടെ മഹാരാഷ്‌ട്ര സന്ദർശനം സമാപിക്കും.

Tags: RSSAmit ShahKeshav Baliram Hedgewar
Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ഭൂചലനമെന്ന് ആദ്യം കരുതി, കാരണം വന്‍ ഉരുള്‍പൊട്ടലെന്ന് യു.എസ്.ജി.എസ്

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies