ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്; യാഗഭൂമിയാകാൻ തയ്യാറെടുത്ത് അനന്തപുരി; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്; യാഗഭൂമിയാകാൻ തയ്യാറെടുത്ത് അനന്തപുരി; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം 27-ന് ആരംഭിക്കും. കൊറോണ മഹാമാരി നഷ്ടപ്പെടുത്തിയ രണ്ടു വർഷങ്ങൾക്ക് ശേഷം പൊങ്കാല മഹോത്സവം പൂർണ്ണ തോതിൽ കൊണ്ടാടാൻ തയ്യാറെടുക്കുകയാണ് അനന്തപുരി. ഇത്തവണ അമ്മയുടെ തിരുസന്നിധിയിൽ പൊങ്കാലയിടാൻ മുമ്പത്തേക്കാൾ കൂടുതൽ സ്ത്രീ ജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

27-ന് പുലർച്ചെ 4.30ന് കാപ്പ് കെട്ടി കുടിയിരുന്നതൊടെയാണ് പൊങ്കാല മഹോത്സവത്തിന്റെ ചടങ്ങുകൾ ആരംഭിക്കുക. മാർച്ച് ഏഴിനാണ് പൊങ്കാല. രാവിലെ 10.30ന് പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. ഉച്ചപൂജയ്‌ക്കു ശേഷം 2.30ന് പൊങ്കാല നിവേദിക്കും. 732 ബാലന്മാർ ഇത്തവണ കുത്തിയോട്ടത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് ഒന്നിന് രാവിലെ 9.20ന് കുത്തിയോട്ട വ്രതം ആരംഭിക്കും.

മാർച്ച് ആറ് വരെ എന്നും അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികൾ ഉണ്ടാകും. രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടികൾ രാത്രി 11 വരെ നീളും. 27-ന് വൈകിട്ട് ആറിന് ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സമൂഹ്യ പ്രവർത്തക ഡോ.പി.ഭാനുമതിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം നൽകും.

ഭക്തലക്ഷങ്ങളെ വരവേൽക്കാൻ പ്രാദേശിക കമ്മിറ്റികളും വിവിധ സംഘടനകളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ നാനാഭാഗങ്ങളിൽ പ്രാദേശിക ഉത്സവ സമിതികൾ പ്രവർത്തനം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലെത്തി. ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗം ജില്ല കലക്ടർ ജെറോമിക് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്നു.

 

 

 

 

Tags: Attukal PongalaAttukal Pongala 2023
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies