മികച്ച പാർലമെന്റേറിയൻ! ബ്രിട്ടാസിന് അവാർഡ് കൊടുക്കുന്നത് സ്വകാര്യ പിആർ ഏജൻസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മികച്ച പാർലമെന്റേറിയൻ! ബ്രിട്ടാസിന് അവാർഡ് കൊടുക്കുന്നത് സ്വകാര്യ പിആർ ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയൻ പുരസ്‌കാരത്തിനർഹനായ ജോൺ ബ്രിട്ടാസിന് അവാർഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആർ ഏജൻസിയെന്ന് റിപ്പോർട്ട്. മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ സംഘടനയുടെ പുരസ്‌കാരമാണെന്ന തരത്തിൽ അവാർഡിനെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്നും ഇതൊരു ഔദ്യോഗിക അവാർഡ് ആണെന്നുമുള്ള ധാരണകൾ ഉയർന്നുവന്നതിന് പിന്നാലെയാണ് നിജസ്ഥിതി പുറത്തുവന്നിരിക്കുന്നത്.

ഏറ്റവും മികച്ച പാർലമെന്റേറിയനായി ജോൺ ബ്രിട്ടാസിനെ തിരഞ്ഞെടുത്തത് യഥാർത്ഥത്തിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പിആർ ഏജൻസിയാണ്. എല്ലാവർഷവും പാർലമെന്റേറിയൻമാർക്ക് സൻസദ് രത്‌ന പുരസ്‌കാരം ഇവർ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ 13 പേരെ പ്രസ്തുത പട്ടികയിലേക്ക് തിരഞ്ഞെടുത്തിരുന്നു. അതിലൊരാളായിരുന്നു ജോൺ ബ്രിട്ടാസ്. വിവിധ ദേശീയ പാർട്ടികളുടെ പ്രതിനിധികളാണ് മറ്റുള്ളവർ. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി, കോൺഗ്രസ്, എൻസിപി, ആർജെഡി, എസ്പി എന്നീ പാർട്ടികളിൽ നിന്നുള്ളവർ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാരം നൽകുന്ന ഏജൻസിയുമായി ബന്ധപ്പെട്ട് അബ്ദുൾ കലാമിന്റെ പേര് കൂടി ചേർത്തുവായിച്ചായിരുന്നു പലരും വാർത്ത പങ്കുവച്ചിരുന്നത്. എന്നാൽ പിആർ ഏജൻസിയുടെ പ്രഥമ അവാർഡ് ദാന ചടങ്ങ് 2010ൽ നടക്കുമ്പോൾ അതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു എന്നുള്ളതാണ് പുരസ്‌കാരവുമായി അബ്ദുൾ കലാമിനുള്ള ഏക ബന്ധം.

Tags: MPjohn brittas
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies