കോൺഗ്രസിൽ വീണ്ടും ഗൺമാൻ വിവാദം; മുൻ എസ് പി ജി അംഗരക്ഷകൻ കെ എം ബൈജുവിനെ എ ഐ സി സി അംഗമാക്കി രാഹുൽ ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസിൽ വീണ്ടും ഗൺമാൻ വിവാദം; മുൻ എസ് പി ജി അംഗരക്ഷകൻ കെ എം ബൈജുവിനെ എ ഐ സി സി അംഗമാക്കി രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 07:08 pm IST
FacebookTwitterWhatsAppTelegram

ന്യൂ ദൽഹി : രാഹുൽ ഗാന്ധിയുടെ മുൻ ഗൺ മാൻ കെ എം ബൈജുവിനെ പുതിയ പുനഃ സംഘടനയിൽ എ ഐ സി സി അംഗമാക്കി.രാഹുലിന്റെ അടുത്ത ആളായ ഇയാളെ പ്രത്യേക താത്പര്യമെടുത്താണ് എ ഐ സി സി യിൽ പ്രതിഷ്ഠിച്ചത്. കോട്ടയം കൂരോപ്പട സ്വാദേശിയാണ്. രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കേരളത്തില്‍ നിന്നുമുള്ള എഐസിസി പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്താന്‍ വലിയ സമ്മർദ്ദം നടത്തിയിരുന്നു. കെ സുധാകരന്‍ പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി പ്രാദേശിക തലത്തിലടക്കം പ്രവർത്തിക്കുന്ന മലയാളികളെ തഴഞ്ഞാണ് ബൈജുവിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് .

കെ വി തോമസ് ,ഗുലാം നബി പ്രസാദ തുടങ്ങി നിരവധി പേര് പല അവസരങ്ങളിൽ കെ എം ബൈജുവിന്റെ അവിഹിതമായ സ്വാധീനത്തെ ക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ് രാജി വെച്ചപ്പോൾ ബൈജുവിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് ചില സെക്യൂരിറ്റികൾ ആണെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.കേരളത്തിലെ സാധ്യത ഇല്ലാതായപ്പോൾ ഡൽഹിയിൽ നിന്ന് അവസാന പേരുകാരനായിട്ട് ബൈജുവിനെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇതിനു മുൻപ് മുൻ കേരളാമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വീട്ടിലും ഓഫീസിലും അന്നത്തെ സെക്യൂരിറ്റി ഓഫീസറായിരുന്ന സലിം രാജിന് അവിഹിതമായ സ്വാധീനമുണ്ടെന്നുള്ള ആരോപണം ഉയർന്നിരുന്നു.

Tags: Rahul GandhiAICC
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies