ബസിൽ മദ്യപിച്ച് ലക്കുകെട്ട് 30-കാരൻ; യുവതിയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബസിൽ മദ്യപിച്ച് ലക്കുകെട്ട് 30-കാരൻ; യുവതിയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ചു

Drunk man urinates on female passenger's seat in Karnataka bus

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബസിൽ സഹയാത്രികയുടെ സീറ്റിലേക്ക് യുവാവ് മൂത്രമൊഴിച്ചെന്ന് പരാതി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിലാണ് ആരോപണത്തിനാസ്പദമായ സംഭവമുണ്ടായത്. ഹുബ്ബാലി ജില്ലയിലെ കിരെസൂരു ധാബയിൽ വച്ച് 30-കാരനായ യുവാവ് സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

വിയജപുരയിൽ നിന്ന് മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ നോൺ എസി ബസിലായിരുന്നു സംഭവം. അത്താഴത്തിന് സമയമായപ്പോൾ മേഖലയിലെ ഒരു ധാബയ്‌ക്ക് സമീപം ബസ് നിർത്തി. എല്ലാ യാത്രക്കാരും ഭക്ഷണം കഴിക്കാനായി ബസിൽ നിന്നിറങ്ങി. എന്നാൽ യുവാവ് ബസിൽ തന്നെയിരിക്കുകയും തൊട്ടടുത്ത സീറ്റിലേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു.

ഭക്ഷണം കഴിച്ച് വന്ന യുവതി തന്റെ സീറ്റിലിരിക്കാൻ നോക്കിയപ്പോൾ അവിടെ മൂത്രം കാണുകയും കണ്ടക്ടറെയും ഡ്രൈവറെയും വിവരമറിയിക്കുകയും ചെയ്തു. കുടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പ്രതിയെന്നാണ് ആരോപണം. യുവാവിനെ ബസിൽ നിന്ന് പുറത്താക്കണമെന്ന് സഹയാത്രക്കാർ എല്ലാവരും ആവശ്യപ്പെടുകയും ബസ് ജീവനക്കാർ അപ്രകാരം നീങ്ങുകയും ചെയ്തു. യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. എന്നാൽ പോലീസിൽ പരാതിപ്പെടാൻ തയ്യാറല്ലെന്നാണ് യുവതിയുടെ നിലപാട്.

Tags: Drunk man
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies