മൂന്നാർ ചായയ്ക്ക് എന്താ ഇത്ര രുചി; ആദ്യം കൃഷി ചെയ്തത് പൂഞ്ഞാർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമിയിൽ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാർ ചായയ്‌ക്ക് എന്താ ഇത്ര രുചി; ആദ്യം കൃഷി ചെയ്തത് പൂഞ്ഞാർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

മൂന്നാറിലേക്ക് യാത്ര പോയി വരുമ്പോൾ എന്ത് കൊണ്ടുവരും എന്ന് ചോദിച്ചാൽ ആദ്യം പറയുക തേയില കൊണ്ടുവരാം എന്നായിരിക്കും. മുന്നാറിൽ തേയില അത്രയേറെ നമ്മുടെ രുചിയെ സ്വാധീനിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തിനും തനത് രുചികൾ ലോകത്തിന് നൽകാൻ സാധിക്കും അത്തരത്തിലൊന്നാണ് മൂന്നാറിലെ ചായയും.

തെക്കിന്റെ കാശ്മീർ എന്നാണ് മൂന്നാറിനെ വിശേഷിപ്പിക്കുന്നത്.
1880-ൽ ആണ് ബ്രിട്ടീഷുകാർ ഇവിടെ ആദ്യ തേയിലച്ചെടി നടുന്നത്. ചരിത്രമനുസരിച്ച് പൂഞ്ഞാർ രാജാവാണ് തേയിലകൃഷിക്കാവശ്യമായ ഭൂമി പാട്ടത്തിനു നല്കിയത്. മനുഷ്യവാസം തീരെ കുറഞ്ഞ പ്രദേശമായിരുന്നു. പിന്നീട് തേയിലകൃഷി ആരംഭിച്ചപ്പോൾ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിയത്. പിന്നീട് കൃഷി വ്യാപിക്കുന്നതിനും വളരുന്നതിനും അനുസരിച്ച് മൂന്നാറും വളർന്നുവന്നു. ആദ്യ കാലങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരായിരുന്നു ഇവിടെയുണ്ടായിരുന്നത്. പീന്നീട് മലയാളികളും മലനിരയിലേക്ക് എത്തി തുടങ്ങി.

ഉയരും കൂടുമ്പോൾ ചായയ്‌ക്ക് രുചി കൂടും എന്ന പറയാറില്ലേ. അതാണ് മൂന്നാർ തേയിലയുടെ കാര്യത്തിലും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്‌ക്കാണ് അവിടുത്തെ താപനില. താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങൾ പെട്ടെന്ന് വിളവ് നൽകുന്നെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന തേയില ഗുണനിലവാരം കുറഞ്ഞതായിരിക്കും. എന്നാൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന തേയില കൂടുതൽ ഗുണനിലവാരമുള്ളവയായിരിക്കും.

മൂന്നാറിലെ തേയിലയുടെ ചരിത്രവഴികൾ എന്താണെന്ന് അറിവുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ടാറ്റാ ടീ മ്യൂസിയം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടീ മ്യൂസിയം ആയാണ് ഇത് അറിയപ്പെടുന്നത്. പേരുപോലെ തന്നെ ടാറ്റാ ടീ ആണ് 2005 ൽ ഈ മ്യൂസിയം സ്ഥാപിക്കുന്നത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ നിലവിലെ മ്യൂസിത്തിന്റെ നടത്തിപ്പുകാർ. കുണ്ടള തടാകത്തിനു സമീപമായാണ് ഈ എസ്റ്റേറ്റും മ്യൂസിയവുമുള്ളത്.

 

 

Tags: munnarTea
Share
Tweet
SendShare

More News from this section

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Latest News

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies