ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇനി പണമടച്ച് ഉപയോഗിക്കാം ; പുതിയ നീക്കവുമായി സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇനി പണമടച്ച് ഉപയോഗിക്കാം ; പുതിയ നീക്കവുമായി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി : സമൂഹ മാദ്ധമ്യങ്ങളായ ഫേസബുക്ക ഇൻസ്റ്റാഗ്രാം ഇനി പണമടച്ച് ഉപയോഗിക്കാം. പണമടച്ചുള്ള സേവനം ആദ്യമായി ഓസ്‌ട്രേലിയ ന്യൂസലൻഡ് എന്നീ രാജ്യങ്ങളിലാണ് ആരംഭിച്ചത്. സൗജന്യ സേവനമായിരുന്നു ഇതുവരെ കമ്പനി നടത്തിയിരുന്നത്.

പരസ്യവരുമാനത്തിൽ ഇടിവ് സംഭവിക്കുന്നതിനാലാണ് കമ്പനി പണമടച്ചുള്ള സേവനം ആരംഭിച്ചത്. ഓസ്‌ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ സേവനം ആരംഭിക്കുമെന്ന സുക്കർബർഗ് അറിയിച്ചിരുന്നു. 11.9 ഡോളറാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. ഐഒഎസിലും ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ 14.99 ഡോളറാകുമിത്. ഇനിമുതൽ ഏതൊരാൾക്കും വേരിഫെഡ് അക്കൗണ്ട് സ്വന്തമാക്കാം. ഗവൺമെന്റ് ഐഡി ഉണ്ടെങ്കിലും വേരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് ഐഡി ഉണ്ടെങ്കിൽ ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജിനായി അപേക്ഷിക്കുകയും ചെയ്യാം.

 

മാർക്ക് സുക്കർബർഗ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് ഉടമയായ മാർക്ക് സുക്കർബർഗിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പുതിയ ഫീച്ചറിനെക്കുറിച്ച് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളുടെ ആധികാരിതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ഫീച്ചർ എന്ന് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിപ്പ് നൽകിയിരുന്നു. കമ്പനിയുടെ ഈ നീക്കം രണ്ട് ബില്യൺ ഉപയോക്താക്കളിൽ നിന്ന് കൂടുതൽ വരുമാനം നേടാനുള്ള ഒരു മാർഗവുമാണ്. മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ തന്നെ പുതിയ ഫീച്ചർ എത്തുമെന്നും മാർക്ക് സുക്കർബർഗ് അറിയിച്ചിരുന്നു. ഈ സേവനം പ്രാബല്യത്തിൽ വരുന്നതോടെ സെലിബ്രറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഏതൊരാൾക്കും ബ്ലൂ ബാഡ്ജ് ഉള്ള അക്കൗണ്ട് നേടാൻ സാധിക്കും.

Tags: facebookinstagramMARK ZUCKERBERG
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies