ഭൂട്ടാനിലേക്ക് പോയാൽ കൈനിറയെ സ്വർണ്ണം സ്വന്തമാക്കാം; വിനോദ സഞ്ചാരികൾ ചെയ്യേണ്ടത് ഇത്ര മാത്രം…
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂട്ടാനിലേക്ക് പോയാൽ കൈനിറയെ സ്വർണ്ണം സ്വന്തമാക്കാം; വിനോദ സഞ്ചാരികൾ ചെയ്യേണ്ടത് ഇത്ര മാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 10:35 pm IST
Facebook
Twitter
WhatsAppTelegram

തിംഫു: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ‌ഭൂട്ടാൻ. രാജ്യത്ത് വിനോദ സഞ്ചാരത്തിന് എത്തുന്നവർക്ക് ഇനിമുതൽ ഡ്യൂട്ടി ഫ്രീ സ്വര്‍ണം വാങ്ങാം. സുസ്ഥിര വികസന ഫീസ് അടയ്‌ക്കുന്ന സഞ്ചാരികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഭൂട്ടാനിലെ ഫുട്ട്‌ഷോലിംഗ്, തിംഫു നഗരങ്ങളില്‍ നിന്നാണ് സ്വർണം വാങ്ങാൻ കഴിയുന്നത്.

ഭൂട്ടാൻ സർക്കാരിന്റെ പുത്തൻ പ്രഖ്യാപനത്തിലൂടെ കൂടുതൽ പ്രയോജനം ലഭിക്കാൻ പോകുന്നത് ഇന്ത്യക്കാർക്കാണ്. ഭൂട്ടാനിൽ ഏറ്റവും കൂടുതൽ വിനോദ സ‍ഞ്ചാരികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നാണ് കണക്കുകൾ. ഭൂട്ടാനികളുടെ പുതുവർഷമായ ഫെബ്രുവരി 21 നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയുടെ അയൽ രാജ്യത്തിന്റെ തീരുമാനമനുസരിച്ച് ഭൂട്ടാനിൽ ഒരു ദിവസമെങ്കിലും ചെലവഴിച്ചാല്‍ എസ്ഡിഎഫ് പണം നല്‍കുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും സ്വര്‍ണം വാങ്ങാൻ കഴിയും. മാര്‍ച്ച് ഒന്ന് മുതല്‍ തിംഫുവില്‍ നിന്നോ ഫുട്ട്‌ഷോലിംഗില്‍ നിന്നോ സ്വര്‍ണം വാങ്ങാം.

ഭൂട്ടാന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആഡംബര വസ്തുക്കള്‍ വില്‍ക്കുന്ന ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകള്‍ വഴിയാണ് സ്വര്‍ണം വില്‍ക്കുകയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സുസ്ഥിര വികസന ഫീസായി പ്രതിദിനം 1,200 രൂപയാണ് നൽകേണ്ടത്.

10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ത്യയിലെ വില 58,390 രൂപയാണ്. ഭൂട്ടാനിലെ വില 40,286 ബി.ടി.എന്‍ ആണ്. ഒരു രൂപയുടെയും ഒരു ബിടിഎന്റെയും മൂല്യം ഏതാണ്ട് തുല്യമായതിനാല്‍ ഭൂട്ടാനില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ത്യക്കാര്‍ക്ക് ഏകദേശം 40,286 രൂപയാണ്

Tags: Goldbhuttan
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies