മുഖ്യമന്ത്രിക്ക് പ്രത്യേക ബിരുദമുണ്ട് ; കുഴല്‍നാടന്‍ ബിരുദമെടുത്തത് പോലെയല്ല മുഖ്യമന്ത്രി ബിരുദമെടുത്തത്: വി.ജോയ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിക്ക് പ്രത്യേക ബിരുദമുണ്ട് ; കുഴല്‍നാടന്‍ ബിരുദമെടുത്തത് പോലെയല്ല മുഖ്യമന്ത്രി ബിരുദമെടുത്തത്: വി.ജോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 06:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ തുറന്നടിച്ച മാത്യു കുഴൽനാടനെ വിമർശിച്ച് ഇടത് എംഎൽഎ വി. ജോയ്. തിരക്കഥ ഉണ്ടാക്കി ചില വക്കീലന്മാർ കോടതിയിൽ കാണിക്കുന്ന ശൈലിയാണ് മാത്യു കുഴൽനാടന്റേത്. മാത്യു കുഴൽനാടൻ ബിരുദമെടുത്തതു പോലെയല്ല മുഖ്യമന്ത്രിക്ക് ബിരുദം ലഭിച്ചതെന്നും പിണറായി വിജയന് ബിരുദം നൽകിയത് കേരളത്തിലെ ജനങ്ങളാണെന്നും വി ജോയ് നിയമസഭയിൽ പറഞ്ഞു.

‘സാധാരണ നിലയിൽ വക്കീലന്മാർ ചെയ്യുന്ന ഒരു കാര്യമുണ്ട്. ഞാൻ കുറച്ചു നാൾ പ്രാക്ടീസിന് ചെയ്തതാണ്. വാദം തുടങ്ങുന്നതിന് മുമ്പ് ജൂനിയേഴ്‌സിനെ എല്ലാം വിളിച്ചിരുത്തി ഒന്ന് വായിക്കും. ശേഷം, ഒരു കഥയുണ്ടാക്കും. ആ കഥ കോടതി മുമ്പാകെ അവതരിപ്പിക്കും. ആ കഥയ്‌ക്ക് തിരക്കഥയുമുണ്ടാക്കും. മാത്യു കുഴൽനാടൻ അതിന്റെ ഒരു ആശാനാണ്. മാത്യു കുഴല്‍നാടന്‍ കുറേനാളുകളായി മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു. മാദ്ധ്യമങ്ങളില്‍ ഒരു ഇമേജ് ലഭിക്കും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്’.

‘മാത്യു കുഴൽനാടൻ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുഴൽനാടന് ബിരുദമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്കും ബിരുദമുണ്ട്. അങ്ങ് ബിരുദമെടുത്തതു പോലെ അല്ല കേരളത്തിന്റെ മുഖ്യമന്ത്രി ബിരുദമെടുത്തത്. അത് ജനങ്ങള്‍ കൊടുത്ത പ്രത്യേക ബിരുദമാണ്. തിരക്കഥ മെനഞ്ഞാല്‍ അത് ഇല്ലാതാകില്ല’ എന്നാണ് വി. ജോയ് നിയമസഭയിൽ പറഞ്ഞത്.

Tags: Pinarayi VijayanMathew Kuzhalnadan
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies