Mathew Kuzhalnadan - Janam TV
Monday, July 14 2025

Mathew Kuzhalnadan

അനാഥാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന് സഭയിൽ മാത്യു കുഴൽനാടൻ; മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ പുതിയ ആരോപണം ഉന്നയിച്ചതോടെ സ്പീക്കറും എംഎൽഎയും തമ്മിൽ നിയമസഭയിൽ തർക്കം. മാസപ്പടി ആരോപണം വീണ്ടും ഉന്നയിച്ചതോടെയാണ് സ്പീക്കർ ...

ഭൂമി കയ്യേറ്റ കേസ്; മാത്യു കുഴൽനാടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി തട്ടിപ്പ് കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്നും ഈ വിവരമറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ...

കുഴല്‍നാടന്‍റെ ഹര്‍ജി ഒത്തുതീര്‍പ്പിന്‍റെ ഭാഗം; രേഖകളില്ലാതെ കോൺ​ഗ്രസ് നേതാവ് എന്തിനാണ് കോടതിയിൽ പോയത്…?: വി മുരളീധരന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ വിമർശനവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി ...

മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ; ഒന്നിൽ ഉറച്ചുനിൽക്കാൻ കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യുകുഴൽനാടൻ. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന പഴയ നിലപാട് തിരുത്തി. മാസപ്പടിയിൽ കോടതി നേരിട്ട് അന്വേഷണം ...

ഭൂമി കയ്യേറ്റം; മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്‌‌

തിരുവനന്തപുരം: ഭൂമി കയ്യേറിയ കേസിൽ കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ്‌‌ കേസെടുത്തു. ലാൻഡ് കൺസർവേറ്റീവ് ആക്ട് പ്രകാരമാണ് കേസെ‌‌ടുത്തിരിക്കുന്നത്. ഹിയറിം​ഗിന് ​ഹാജരാകാൻ അന്വേഷണ സംഘം ...

പ്രതിരോധിക്കാൻ മറ്റ് വഴികളില്ല! മാത്യു കുഴൽനാടനെ പൂട്ടാൻ കരുക്കൾ നീക്കി സർക്കാർ; എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും വിജിലൻസ് അന്വേഷണം നടത്തുക. സിപിഎം ...

മുഖ്യമന്ത്രിക്ക് പ്രത്യേക ബിരുദമുണ്ട് ; കുഴല്‍നാടന്‍ ബിരുദമെടുത്തത് പോലെയല്ല മുഖ്യമന്ത്രി ബിരുദമെടുത്തത്: വി.ജോയ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ തുറന്നടിച്ച മാത്യു കുഴൽനാടനെ വിമർശിച്ച് ഇടത് എംഎൽഎ വി. ജോയ്. തിരക്കഥ ഉണ്ടാക്കി ചില വക്കീലന്മാർ കോടതിയിൽ കാണിക്കുന്ന ശൈലിയാണ് മാത്യു കുഴൽനാടന്റേത്. ...

ലൈഫ് മിഷൻ കോഴയിടപാടിൽ രൂക്ഷ വിമർശനം ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ;ക്ഷുഭിതനായി മുഖ്യമന്ത്രി ;സഭയിൽ ഭരണ-പ്രതിപക്ഷ പോര്

തിരുവനന്തപുരം: സഭയിൽ ഭരണ-പ്രതിപക്ഷ പോര്. ലൈഫ് മിഷൻ കോഴയിടപാടിലായിരുന്നു ഇരു വിഭാഗവും ഏറ്റുമുട്ടിയത്. പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന ...

‘ലഹരിയിൽ പോര്’; നിങ്ങൾക്ക് സഭ നിയന്ത്രിക്കാൻ കഴിയണം, നിങ്ങളാണ് ചെയർ; സ്പീക്കറും കുഴൽനാടനും തമ്മിൽ തർക്കം

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിയമസഭയിൽ തർക്കം. കേസിൽ യുഡിഎഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതോടെയാണ് നിയമസഭയിൽ ബഹളം ആരംഭിച്ചത്. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ ...

മെന്റർ വിവാദം ; മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ-mathew kuzhalnadan

തിരുവനന്തപുരം : മാത്യു കുഴൽനാടൻറെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെൻറർ വിവാദത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ. എ. ...

മു​ഖം ചുവന്ന് മുഖ്യമന്ത്രി; മകൾക്കെതിരായ ആരോപണത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ; മകളെ പറഞ്ഞാൽ കിടുങ്ങുമെന്ന് വിചാരിക്കേണ്ടന്ന് താക്കീത്

തിരുവനന്തപുരം: കുടുംബത്തിനെതിരായ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി. വീട്ടിൽ ഇരിക്കുന്നവരെ പറ്റി അസംബന്ധം പറയരുതെന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ തട്ടിക്കളയാമെന്നാണ് ...