ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് ബിജെപി വോട്ട് ചോദിച്ചത് : അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയെങ്കിലും ആരും സിപിഎമ്മിന് വോട്ട് ചെയ്തില്ല : സന്തോഷ് പണ്ഡിറ്റ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് ബിജെപി വോട്ട് ചോദിച്ചത് : അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയെങ്കിലും ആരും സിപിഎമ്മിന് വോട്ട് ചെയ്തില്ല : സന്തോഷ് പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 08:01 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് ബിജെപി വോട്ട് ചോദിച്ചതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയപ്പോൾ ഗുണം കിട്ടിയത് ബിജെപിയ്‌ക്കാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
നിയമസഭാ തെരഞ്ഞെടുപ്പിൽ
ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചപ്പോൾ, മേഘാലയയിൽ എൻപിപി വലിയ ഒറ്റകക്ഷി ആയി..

ത്രിപുരയിൽ BJP ക്കു എതിരെ അധികാരം കിട്ടുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സ് പാർട്ടിയെ കൂട്ട് കൂടി. പക്ഷേ CPM ന് കഴിഞ്ഞ ഇലക്ഷനിൽ കിട്ടിയ അത്രപോലും സീറ്റ് കിട്ടിയില്ല. മറിച്ചു CPM vote നേടി കഴിഞ്ഞ ഇലക്ഷനിൽ വട്ടപ്പൂജ്യം ആയ കോൺഗ്രസ്സ് 5 പേരെ ജയിപ്പിച്ചു എടുത്തു. കോൺഗ്രസിനോട് സഖ്യം ഉണ്ടായി കമ്മ്യൂണിസ്റ് പാർട്ടിക്ക് വൻ നഷ്ടം ഉണ്ടായി എന്നർത്ഥം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ഈ കാര്യം നിരീക്ഷിച്ചു പോസ്റ്റ് ഇട്ടിരുന്നു. മുമ്പ് ബംഗാളിൽ CPM കോൺഗ്രസ്സ് മായി സഖ്യം ഉണ്ടാക്കിയപ്പോഴും ഇതേ അവസ്ഥ ആയിരുന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് മാത്രം ഗുണം കിട്ടും. അതായത് മുമ്പ് ഇരുവരും ശത്രുതയിൽ ആയിരുന്നപ്പോൾ നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങൾ, ആക്രമങ്ങൾ, ഡീസൽ, പെട്രോൾ വില കൂടി എന്നും പറഞ്ഞുള്ള സമര പ്രതിഷേധങ്ങൾ, നിരവധി അഴിമതി വിവാദങ്ങൾ ഉണ്ടായിരുന്നു. അപ്പോഴൊക്കെ കോൺഗ്രസ്സ് പ്രവർത്തകരും, കമ്മ്യൂണിസ്റ്റ് പ്രവർത്തകരും ശക്തമായി ഇരു ചേരിയായി ശക്തമായി ഏറ്റുമുട്ടി എത്രയോ പേരുടെ ജീവഹാനി വരെ ഉണ്ടായി. ഇപ്പൊൾ അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയപ്പോൾ കോൺഗ്രസ്സ് പ്രവർത്തകകർക്ക് അത് ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ട് വരികയും , സിപിഎമ്മിന് വോട്ട് ചെയ്തില്ല. മറുവശത്ത്, വിശാല ചിന്താഗതിയുള്ള കമ്മ്യൂണിസ്റ്റുകാർ പഴയ ശത്രുത മറന്നു സഖ്യ കക്ഷിയായ കോൺഗ്രസിന് വോട്ട് കൊടുത്തു അവരെ ജയിപ്പിക്കുകയും ചെയ്തു.. നേതാക്കന്മാർ സഖ്യം ഉണ്ടാക്കുമ്പോൾ അണികളുടെ വികാരം മനസ്സിലാക്കിയില്ല. ഇതിന്റെ ഗുണം മൊത്തം BJP ക്കു ലഭിച്ചു. ഈ സഖ്യത്തിൽ നിരാശരായ വോട്ടർമാർ BJP ക്കു വോട്ട് കൊടുത്തു അവരെ അധികാരത്തിൽ എത്തിച്ചു.

ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് BJP vote ചോദിച്ചത്. എന്നാല് Tipra Motha Party എന്ന പുതിയ പാർട്ടി അവർക്ക് ശക്തമായ വെല്ലുവിളി ഉയർത്തി.. അവർ പുഷ്പം പോലെ 12 സീറ്റ് പിടിച്ചു. കഴിഞ്ഞ തവണ CPM നേടിയ സീറ്റുകൾ ആയിരുന്നു ഭൂരിഭാഗവും.. നാഗാലാൻഡിലും വികസനം മുൻനിർത്തി നടത്തിയ പ്രചരണം BJP ക്കു ഗുണം ചെയ്തപ്പോൾ പ്രതിപക്ഷത്തിന് കാര്യമായി ശക്തമായി ഒന്നും പറയാൻ ഉണ്ടായില്ല.
വിജയിച്ച എല്ലാവർക്കും ആശംസകൾ.

(വാൽ കഷ്ണം…ത്രിപുരയിൽ കഴിഞ്ഞ തവണ CPM ഒറ്റക്ക് മത്സരിച്ചപ്പോ കിട്ടിയ സീറ്റ് പോലും ഇത്തവണ എന്തുകൊണ്ട് കിട്ടിയില്ല എന്നു അവരുടെ പാർട്ടി ചർച്ച ചെയ്യണം.
നാഗാലാന്റിൽ BJP സഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കു വരുന്നതും കോൺഗ്രസ്സ് പാർട്ടി ഗൗരവമായി എടുക്കണം… മേഘാലയയിൽ മനസ്സ് വെച്ചാൽ BJP ക്കു സഖ്യ കക്ഷിയായി ഭരണത്തിൽ പങ്കാളി ആകാം..)

Tags: santhosh pandit
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies