വന്യജീവി സംരക്ഷണത്തിന് ഏവരുടെയും സഹകരണം ആവശ്യം; ഇന്ന് ലോക വന്യജീവി ദിനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്യജീവി സംരക്ഷണത്തിന് ഏവരുടെയും സഹകരണം ആവശ്യം; ഇന്ന് ലോക വന്യജീവി ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 10:41 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോകവന്യജീവി ദിനം. ഭാവി തലമുറയ്‌ക്കായി വന്യ ജീവികളും സസ്യജാലങ്ങളും ചേരുന്ന പ്രകൃതിയെ സംരക്ഷിക്കുക എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം ൽകുന്നത് . ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിലാണ് വന്യജീവി ദിനം ആചരിക്കുന്നത്. വന്യജീവി സംരക്ഷണത്തിന് ഏവരുടെയും സഹകരണം ഉറപ്പ് വരുത്തുക എന്നതാണ് ഇത്തവണ യുഎൻ മുന്നോട്ട് വെക്കുന്ന ആശയം. കേരളത്തിൽ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ദിനം കടന്നുപോകുന്നത്.

1992-ൽ റിയോ ഡി ജനിവയിൽ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് അന്താരാഷ്‌ട്ര സമ്മേളനം നടക്കുകയുണ്ടായി. അന്ന് അംഗീകരിച്ച ജൈവസംരക്ഷണ ഉടമ്പടി നിയമമായതോടെയാണ് വന്യജീവി സംരക്ഷണം ലോകവ്യാപകമായി ചർച്ചയായത്. 2013- ഡിസംബറിൽ ചേർന്ന യു.എൻ. പൊതുസഭയുടെ 68-ാമത് സമ്മേളനത്തിലാണ് മാർച്ച് മൂന്ന് വന്യജീവി ദിനമായി ആചരിക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നത്.

സസ്യ- ജന്തുജാലങ്ങളുടെ പരസ്പര വ്യാപാരം അവയുടെ നിലനിൽപിന് ഭീഷണിയാകില്ലെന്ന് ഉറപ്പു വരുത്താൻ വിവിധ രാജ്യങ്ങൾ സിഐടിഇഎസ് (കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേയ്ഡ് ഇൻ എൻഡേയ്ഞ്ചേഡ് സ്പീസിസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്‌ളോറ എന്ന കരാറി(1973)ൽ ഒപ്പുവെച്ച ദിനമാണ് യഥാർത്ഥത്തിൽ മാർച്ച് മൂന്ന്. കരാർ ഒപ്പുവെച്ച് അമ്പത് ആണ്ട് പൂർത്തിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ദിനത്തിന്.

 

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies