1921 പുഴ മുതൽ പുഴ വരെ സിനിമ കണ്ടു; കുമാരനാശാന്റെ ദുരവസ്ഥ പോലെ മനോഹരം: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളകുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1921 പുഴ മുതൽ പുഴ വരെ സിനിമ കണ്ടു; കുമാരനാശാന്റെ ദുരവസ്ഥ പോലെ മനോഹരം: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 04:54 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖരുടെ നീണ്ട് നിര തന്നെയാണ് 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ കാണാൻ തീയറ്ററിലേക്ക് എത്തിചേരുന്നത്. രാഷ്‌ട്രീയ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരാണ് സിനിമയ്‌ക്ക് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി അബ്ദുള്ളകുട്ടി. ഇക്കഴിഞ്ഞ ദിവസം സിനിമ കണ്ടതിന് ശേഷം എ.പി അബ്ദുള്ളകുട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായി കഴിഞ്ഞു.

എ.പി അബ്ദുള്ളകുട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്,

1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ കണ്ടു.
കണ്ണൂരിലെ സവിത തീയേറ്ററിൽ നിന്ന് ആദ്യ പ്രദർശനം തന്നെകണ്ടു.
നല്ല സിനിമ

ഞാനാദ്യമായാണ് ഒരു സിനിമ അതിന്റെ ആദ്യ ദിവസം ആദ്യ ഷോ കാണുന്നത്. കണ്ണൂർ സവിതയിൽ നിന്ന്. ബിജെപി നേതാവ് അരുൺ കൈത്രപവും, എന്റെ ഡ്രൈവർ രമേശനും കൂടെ ഉണ്ടായിരുന്നു. നല്ല സിനിമ. ആദ്യം കാണാനുള്ള വാശിക്ക് ഒരു കാരണമുണ്ട്. വലിയ ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ നമ്മുടെ നാട്ടിൽ ഒരു സിനിമാ പ്രവർത്തകൻ അലി അക്ബർ (രാമസിംഹൻ ) അനുഭവിക്കേണ്ടിവന്ന ദുരസ്ഥകൾ! പ്രമുഖ നടന്മാർ സഹകരിച്ചില്ല, ഷൂട്ടിങ്ങിന് സ്ഥലം നൽകിയില്ല., ഡിസ്ട്രിബൂഷനു പോലും ആരുമില്ല. അവസാനം ചുമർ പോസ്റ്റർ പോലും കീറി കളയുന്ന അസഹിഷ്ണുത… ഇതെന്ത് സമൂഹമാണ്. കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്!? അതിനോടുള്ള അമർഷം എന്നു തന്നെ പറയാം… ആദ്യ ഷോ കണ്ടത്. 1921 ലെ കലാപം സങ്കീർണ്ണവും, വിവാദവും ആയിരുന്ന ഒരു ചരിത്ര സംഭവമാണല്ലൊ? ഗാന്ധിയും, അംബേദ്ക്കറും, മാധവൻ നായരും, അവസാനം ഇഎംഎസും വിശകലനം ചെയ്ത് കൃത്യാമയി പറഞ്ഞ ചിരിത്രം അലി അഖ്ബർ അതേ സ്പിരിറ്റിൽ ഒരു നല്ല ചലചിത്രമാക്കായിരിക്കുന്നു. വളരെ കൃത്യമായി പറഞ്ഞാൽ കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത പോലെ മനോഹരമാണ് ഈ സിനിമ. നമ്പൂതിരി കുടുംബത്തിലെ സാവിത്രി എന്ന കുട്ടിയും, ഇല്ലത്തെ വേലക്കാരൻ ചാത്തനും സ്വന്തം കണ്ണിലൂടെ കണ്ട കാഴ്‌ച്ചകൾ ആശാൻ വിവരിച്ചത് പോലെ സിനിമ അഭ്രപാളിയിൽ ഭംഗിയായി വിവരിക്കുന്നു. ഈ സിനിമ ഹിന്ദു പക്ഷത്ത് നിന്നുള്ളതല്ല. മനുഷ്യ പക്ഷത്ത് നിന്നുള്ളതാണ്. വാരിയൻകുന്നനെ മഹാനായി ചിത്രീകരിക്കുന്നവർ ഹൈദ്രുഹാജി എന്ന വൈദ്യരുടെ നിഷ്ടുരമായ കൊല കാണണം…. അതു പോലെ സൂഫി വര്യനായ കൊണ്ടോട്ടി തങ്ങളുടെ ചെറുത്ത് നിൽപ് കാണണം…. ഈ സിനിമ കൃത്യമായി മാനവികതയുടെ പക്ഷത്താണ്. ചരിത്രസത്യത്തിന്റേ ഭാഗത്താണ്. മനുഷ്യപറ്റ് വറ്റാത്ത ഒരോ മനുഷ്യനും കാണേണ്ട സിനിമയാണ് 1921 പുഴ മുതൽ പുഴ വരെ… സാവിത്രിയും, ചാത്തനായും അഭിനയിച്ചവർ തകർത്തഭിനയിച്ചു. മലയാളക്കരയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും കരുത്തനായ നിഷ്പക്ഷനായ കലാകാരൻ ധീരനായ കലാകാരൻ ജോയ് മാത്യുവാണെന്ന് വിവാദ സിനിമയിലെ നിറസാന്നിദ്ധ്യം കൊണ്ട്, പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ച് കൊണ്ട് തെളിയിച്ചിരിക്കുന്നു. അലി അക്ബർക്കും ടീമിനും അഭിനന്ദനങ്ങൾ

Tags: ReviewfilmAP AbdullaKutti
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies