മാന്ത്രിക ശബ്ദത്തിൽ ​ഗാനം ആലപിച്ച് അർജിത് സിംഗ്: വീണ്ടും ചർച്ചയായി വരാഹരൂപം; ഏറ്റെടുത്ത് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാന്ത്രിക ശബ്ദത്തിൽ ​ഗാനം ആലപിച്ച് അർജിത് സിംഗ്: വീണ്ടും ചർച്ചയായി വരാഹരൂപം; ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 09:17 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ വർഷാവസാനം പുറത്തിറങ്ങിയ കാന്താര സിനിമ ആഗോളതലത്തിൽ വൻ വിജയം നേടി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമയിലെ വരാഹരൂപം എന്ന ​ഗാനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കോപ്പി വിവാദങ്ങളും നേരിടേണ്ടി വന്നെങ്കിലും വൻ സ്വീകാര്യതയാണ് ​ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ നടന്ന ഒരു ലൈവ് ഷോയിൽ പ്രശസ്ത ഗായകൻ അർജിത് സിംഗ് ‘വരാഹ രൂപം’ ആലപിച്ചതോടെ വീണ്ടും ​ഗാനം വൈറലാകുകയാണ്. ഷോയിൽ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ അർജിത് സിംഗ്
കാണികളെ ആവേശഭരിതരാക്കി. ബോളിവുഡിൽ ഹൃദ്യമായ നിരവധി ഗാനങ്ങൾ ആലപിച്ച അർജിത് സിങ്ങിന്റെ ശബ്ദത്തിലുള്ള ‘വരാഹ രൂപം’ ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും തരം​ഗമായിരിക്കുകയാണ്.

ഷോയുടെ വീഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് ആരാധകർ അർജിത് സിംഗിനെ പ്രശംസിച്ചു. വരാഹരൂപം ലൈവായി പാടി മാന്ത്രിക അന്തരീക്ഷം സൃഷ്ടിച്ചു, തന്റെ ആരാധകർക്ക് എന്താണ് സമ്മാനിക്കേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നീ തലക്കെട്ടുകളോട് കൂടിയാണ് ക്ലിപ്പുകൾ ട്വിറ്ററിൽ പങ്കുവെയ്‌ക്കുന്നത്.

ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കാന്തരയിൽ അദ്ദേഹം തന്നെയായിരുന്നു നായകൻ. സെപ്തംബര്‍ 30 നാണ് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്തത്. കന്നഡയില്‍ വിജയമായതോടെ ചിത്രം പിന്നീട് തെലുങ്ക്,തമിഴ്,ഹിന്ദി, മലയാളം,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് കാന്താരക്ക് ലഭിച്ചത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 243 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.

Tags: entertainmentKantharavaraha roopam
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies