മഹീന്ദ്ര ട്രിയോ ഓടിച്ച് ബിൽ ഗേറ്റ്‌സ്; തകർപ്പൻ മറുപടിയുമായി ആനന്ദ് മഹീന്ദ്ര
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹീന്ദ്ര ട്രിയോ ഓടിച്ച് ബിൽ ഗേറ്റ്‌സ്; തകർപ്പൻ മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സും മഹിന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയും സഹപാഠികളാണെന്ന കാര്യം എല്ലാവർക്കുമറിയാം.. ഹാർവാർഡ് സർവകലാശാലയിൽ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്നു. അടുത്തിടെ ബിൽ ഗേറ്റ്‌സ് ഇന്ത്യയിലെത്തിയപ്പോൾ ആനന്ദ് മഹീന്ദ്രയെ സന്ദർശിക്കുകയും ചെയ്തു. ഇപ്പോഴിതാ മഹീന്ദ്ര ട്രിയോ ഓടിക്കുന്ന ദൃശ്യങ്ങൾ ബിൽ ഗേറ്റ്‌സ് പങ്കുവച്ചതോടെ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

131 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് ഓട്ടോയാണ് മഹീന്ദ്ര ട്രിയോ. ഇതിൽ നാല് പേർക്ക് സഞ്ചരിക്കാം. ഇതുസംബന്ധിച്ച് ബിൽ ഗേറ്റ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്. നവീകരണത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം വളരെ വലുതാണ്. ഗതാഗത വ്യവസായത്തിൽ നിന്നുണ്ടാകുന്ന കാർബണൈസേഷനെ മറികടക്കാൻ മഹീന്ദ്ര പോലുള്ള കമ്പനികൾ ഇന്ത്യയ്‌ക്ക് നൽകുന്ന സംഭാവനകൾ പ്രചോദനം നൽകുന്നതാണെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു.

ഇൻസ്റ്റഗ്രാം പോസ്റ്റിന് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി ഇപ്രകാരമായിരുന്നു. ”ചൽത്തി കാ നാം ബിൽ ഗേറ്റ്‌സ് കി ഗാഡി, ട്രിയോയുടെ അനുഭവം പങ്കിട്ടതിന് നന്ദി. അടുത്ത ഇന്ത്യൻ ട്രിപ്പിൽ നമുക്ക് ഒരു റേസ് തന്നെ നടത്താം.. താനും ഞാനും പിന്നെ സച്ചിനും” ഇതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു.

https://twitter.com/anandmahindra/status/1632613503294124035?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1632613503294124035%7Ctwgr%5E233acd8b11c719786a3144fa2a96b886fca91b87%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2F

Tags: anand mahindrainstagram
Share
Tweet
SendShare

More News from this section

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies