നിനക്ക് വേണ്ടി ഏതറ്റം വരെയും പോകും, ലവ് യൂ, ഹാപ്പി ഹോളി! ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷിന്റെ തുറന്ന കത്ത്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിനക്ക് വേണ്ടി ഏതറ്റം വരെയും പോകും, ലവ് യൂ, ഹാപ്പി ഹോളി! ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷിന്റെ തുറന്ന കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 11:04 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് തുറന്ന കത്തുമായി കോൺമാൻ സുകേഷ് ചന്ദ്രശേഖർ. നിനക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഹോളി ആശംസകളെന്നും ജാക്വിലിന് നൽകിയ കത്തിൽ സുകേഷ് പറയുന്നു. സുകേഷിന്റെ തുറന്ന കത്ത് മാദ്ധ്യമങ്ങളെ ഉൾപ്പെടെ അഡ്രസ് ചെയ്താണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ഹോളിയോട് അനുബന്ധിച്ചാണ് തന്റെ പ്രസ്താവന അറിയിച്ചിരിക്കുന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ കൂടി പുറംലോകത്തെ അറിയിച്ചതിൽ മാദ്ധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പിന്തുണച്ചവർ, വെറുക്കുന്നവർ, നിയമപരിരക്ഷ നൽകിയവർ എന്നിങ്ങനെ എല്ലാവർക്കും ഹോളി ആശംസകൾ നേരുന്നതായി സുകേഷ് പറഞ്ഞു.

ജാക്വിലിനെ ‘ഫന്റാസ്റ്റിക് വുമൺ’ എന്നാണ് സുകേഷ് വിശേഷിപ്പിച്ചത്. അവളുടെ ജീവിതത്തിൽ ഇല്ലതായ നിറങ്ങൾ തിരികെ കൊണ്ടുവരുമെന്ന് സുകേഷ് ഉറപ്പുനൽകി. ”എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുക. എനിക്ക് എത്രത്തോളം വലുതാണ് നീയെന്ന് നിനക്ക് നല്ലപോലെ അറിയാം. എന്റെ രാജകുമാരിയെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. ഒരുപാട് മിസ്സെയ്യുന്നു..” എന്ന് സുകേഷ് കുറിച്ചു.

200 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സുകേഷ് ചന്ദ്രശേഖർ നിലവിൽ ജയിലിൽ കഴിയുന്നത്. തട്ടിപ്പിൽ ജാക്വിലിൻ ഫെർണാണ്ടസിന് യാതൊരു പങ്കുമില്ലെന്നാണ് പട്യാല കോടതിയിൽ വിചാരണ നടക്കുന്നതിനിടെ സുകേഷ് വ്യക്തമാക്കിയത്.

Tags: bollywoodJacqueline FernandezSUKESH CHANDRASHEKHAR
Share
Tweet
SendShare

More News from this section

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies