എനിക്ക് രശ്മികയോട് ക്രഷ്; ഇന്ത്യയിലെ മികച്ച നടി: ശുഭ്മാൻ ഗിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എനിക്ക് രശ്മികയോട് ക്രഷ്; ഇന്ത്യയിലെ മികച്ച നടി: ശുഭ്മാൻ ഗിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 11:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മിന്നുന്ന പ്രകടനങ്ങൾ കൊണ്ടു മാത്രമല്ല ഗോസിപ്പുകൾ കൊണ്ടുകൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ല് വാർത്തകളിൽ ഇടം നേടുന്നത്. സാറാ അലി ഖാനുമായും സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായും ഗില്ല് ഡേറ്റിംഗിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. അവരുമായി പ്രണയത്തിലാണോ എന്ന ചോദ്യങ്ങളോട് താരം പ്രതികരിച്ചിരുന്നില്ല.

എന്നാൽ അടുത്തിടെ തെന്നിന്ത്യൻ നായിക രശ്മിക മന്ദാനയാണ് തന്റെ ക്രഷ് എന്ന് ഗിൽ വെളിപ്പെടുത്തി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച് ഗില്ലിനോട് ചോദിച്ചപ്പോഴാണ് ഗിൽ രശ്മികയുടെ പേരാണ് പറഞ്ഞത്. ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് രശ്മിക എന്നും ഗിൽ പറഞ്ഞു.

എന്നാൽ രശ്മിക മന്ദാനയോട് തനിക്ക് പ്രണയമുണ്ടെന്ന പ്രസ്താവന എപ്പോൾ, എവിടെയാണ് പറഞ്ഞതെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് ശുഭ്മാൻ ഗിൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതായി താരം ഓർക്കുന്നത്. ഏത് മാദ്ധ്യമത്തിലാണ് താൻ ഇക്കാര്യം പറഞ്ഞതെന്ന് മറന്നുപോയി എന്നും ഗിൽ പറഞ്ഞു. അതേസമയം, ഗില്ലിന്റെ പ്രസ്താവനയോട് രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ശുഭ്മാൻ. അതേസമയം രശ്മിക മന്ദാന ഇപ്പോൾ രണ്ട് സിനിമകളുടെ ചിത്രീകരണത്തിലാണ്. പുഷ്പ: ദി റൈസിന്റെ തുടർച്ചയായ പുഷ്പ: ദി റൂൾ, രൺബീർ കപൂറിനൊപ്പം ആനിമൽ എന്നീ ചിത്രങ്ങളാണ് രശ്മികയുടെതായി പുറത്ത് വരാനുള്ള ചിത്രങ്ങൾ.

 

Tags: subhman gill
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies