മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് ഈ സിനിമ; പിന്തുണയ്ക്കേണ്ടത് പിൻഗാമികളായ നമ്മുടെ കടമ; ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ മാനിക്കുക: സന്ദീപ് വാചസ്പതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് ഈ സിനിമ; പിന്തുണയ്‌ക്കേണ്ടത് പിൻഗാമികളായ നമ്മുടെ കടമ; ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ മാനിക്കുക: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് ‘1921 പുഴ മുതൽ പുഴ വരെ’ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇതൊരു രാഷ്‌ട്രീയ പ്രേരിത സിനിമയോ അജണ്ടകൾ കുത്തി നിറച്ച സിനിമയോ അല്ല. ഹിന്ദു മുസ്ലിം പക കൂട്ടാൻ സൃഷ്ടിച്ച സിനിമയല്ല പുഴ മുതൽ പുഴ വരെ. സ്വന്തം പൂർവികർക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാൻ എല്ലാവരും സിനിമ കാണണമെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

‘ഇന്നലെ സുഹൃത്ത് ബിജുവിനും കുടുംബത്തിനും ഒപ്പം പുഴ മുതൽ പുഴ വരെ കുടുംബ സമേതം കണ്ടു. ഓസ്കർ പുരസ്കാരത്തിനായി ഡോൾബി തീയേറ്ററിൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ച് എടുത്ത ചിത്രമല്ല ഇത്. ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്ന് വെല്ലുവിളികളെ അതിജീവിച്ച് നിർമ്മിച്ചതാണിത്. അതിനാൽ ഒട്ടേറെ പോരായ്മകൾ ഉണ്ട്. സ്പീൽബർഗ് സിനിമകൾ മാത്രമാണ് സിനിമ എന്ന അഭിപ്രായം ഉളളവർ കാണേണ്ടതില്ല. ചരിത്രവും ആത്മാഭിമാനവും മറന്നു പോയ തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടി മാത്രമാണ് ഈ സിനിമ. അത് കൊണ്ടു തന്നെ ഇതിന് ഒരു സത്യസന്ധത ഉണ്ട്. ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി മാനിക്കുക, പിന്തുണയ്‌ക്കുക എന്നൊക്കെ ഉള്ളത് പിൻഗാമികളായ നമ്മുടെ കടമയാണ്’.

‘ഇതൊരു രാഷ്‌ട്രീയ പ്രേരിത സിനിമയോ അജണ്ടകൾ കുത്തി നിറച്ച സിനിമയോ അല്ല. ഹിന്ദു മുസ്ലിം പക കൂട്ടാൻ സൃഷ്ടിച്ചതും അല്ല. ഇന്നത്തെ ഐഎസ് ഭീകരവാദികളുടെ മുൻഗാമികളായ മതവെറിയന്മാരുടെ ക്രൂരത ഇപ്പോഴത്തെ തലമുറയെ അറിയിക്കുന്നു എന്ന് മാത്രം. അതിന്റെ ഇരകളാണ് മലപ്പുറം ജില്ലയിലെ ഇപ്പോഴത്തെ മുസ്ലിങ്ങളിൽ ഭൂരിഭാഗവും എന്നതാണ് യാഥാർത്ഥ്യം. അത് തിരിച്ചറിയാതെയാണ് പലരും ഇതിനെ എതിർക്കുന്നത്. അതിനാൽ സ്വന്തം പൂർവികർക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാൻ എല്ലാവരും ഈ സിനിമ കാണണം. അന്ന് നടന്നതിന് ഈ തലമുറ ഒരു തരത്തിലും ഉത്തരവാദികൾ ആണെന്ന് ആരും കരുതുന്നില്ല. പക്ഷേ ചരിത്രം ആവർത്തിക്കാതെ നോക്കാൻ ഉള്ള വലിയ ഉത്തരവാദിത്വം ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ് ഈ ചിത്രം’- എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

Tags: sandeep vachaspatiALIAKBARRamasimhan Aboobakker
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies