പുഷ്പ 2-ൽ അല്ലു അർജുനും രശ്മിക മന്ദാനയ്ക്കും ഒപ്പം സായ് പല്ലവിയോ? യാഥാർത്ഥ്യം എന്ത്?
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പ 2-ൽ അല്ലു അർജുനും രശ്മിക മന്ദാനയ്‌ക്കും ഒപ്പം സായ് പല്ലവിയോ? യാഥാർത്ഥ്യം എന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 01:05 pm IST
Sai Pallavi To Join Allu Arjun And Rashmika Mandanna In Pushpa 2?

Sai Pallavi To Join Allu Arjun And Rashmika Mandanna In Pushpa 2?

Facebook
Twitter
WhatsAppTelegram

 

ഇന്ത്യന്‍ സിനിമാ മേഖലയിലെ വമ്പൻ ഹിറ്റായ പുഷ്പ: ദ റൈസിന് ശേഷം രണ്ടാംഭാ​ഗത്തിനായി കാത്തിരിക്കുകയാണ് പ്രക്ഷകർ. നിലവിൽ ‘പുഷ്പ: ദ റൂളി’ന്റെ ചിത്രീകരണ തിരക്കിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ വലിയ താരനിര തന്നെ പുഷ്പയിൽ ഭാഗമാകുന്നുണ്ട്. ആ നിരയിലേക്ക് തെന്നിന്ത്യൻ നടി സായ് പല്ലവിയുടെ പേരും കേട്ടിരുന്നു.

ചിത്രത്തിൽ അല്ലു അർജുനും രശ്മിക മന്ദാനയ്‌ക്കുമൊപ്പെം നടി അഭിനയിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കും ആകാംക്ഷയായി.
ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പമാണ് സായി അഭിനയിക്കുന്നതെന്നും ആദിവാസി പെൺകുട്ടിയുടെ വേഷത്തിലാണ് എത്തുന്നതെന്നുമാണ് സൂചന. പുഷ്പയുടെ നിർമ്മാണ പ്രക്രിയിൽ പുരോഗമിക്കുന്നതിനാൽ സായി ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷ. പുഷ്പ-2 ലെ സായിയുടെ വേഷത്തെ കുറിച്ചുള്ള നിർമ്മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരാധകർ. ‘ഗാർഗി’ എന്ന തമിഴ് ചിത്രത്തിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചത്.

തെലുങ്കിൽ ചിത്രീകരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. പുഷ്പയുടെ ആദ്യ അദ്ധ്യായത്തിന്റെ അവസാനത്തിൽ പ്രധാന എതിരാളിയായി അവതരിപ്പിച്ച അല്ലു അർജുനും ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ ഏറ്റുമുട്ടും. ചിത്രത്തിൽ രശ്മിക മന്ദാനയും ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.

Tags: TELUNGU MOVIEcinemaallu arjunPushpaSai PallaviPushpa 2rashmika mandannaBOLLYWOOD MOVIE
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies