കൂടെയുണ്ട് 'നിർഭയം'; വനിതകൾക്ക് ഭയപ്പെടാതെ യാത്ര ചെയ്യാം; ആപ്പുമായി പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂടെയുണ്ട് ‘നിർഭയം’; വനിതകൾക്ക് ഭയപ്പെടാതെ യാത്ര ചെയ്യാം; ആപ്പുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വനിതകളുടെ സുരക്ഷക്കായി നിർഭയം ആപ്പ് അവതരിപ്പിച്ച് കേരള പോലീസ്. മൊബൈലിൽ ഡൗൺ ലോഡ് ചെയ്തിട്ടുള്ള ആപ്പിലെ ബട്ടണിൽ 2 സെക്കൻഡ് അമർത്തിടിച്ചാൽ മാത്രം മതിയാകും. അടുത്ത മിനിറ്റിൽ പോലീസ് കൺട്രോൾ റൂമിൽ നിന്ന് ഫോണിലേക്ക് വിളിയെത്തും. ഫോൺ കോൾ നടന്ന് ഏഴ് മിനിറ്റിനുള്ളിൽ പോലീസ് അടുത്തെത്തും. വനിതകളുടെ സുരക്ഷയ്‌ക്കായി ആപ്പ് അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പ്രചരണം ഇതിന് ലഭിച്ചിട്ടില്ല.

തിരക്കേറിയ തിരുവനന്തപുരം നഗരത്തിൽ 4,000 സ്ത്രീകൾ മാത്രമാണ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. ഒരു ലക്ഷം പേരിലേക്ക് ആപ്പ് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജുവിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. എന്നാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നുമുണ്ട്.

കഴിഞ്ഞദിവസം കിഴക്കേകോട്ടയിൽ ബസിൽ വച്ച് ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്യുന്നതിന് യുവതി ആപ്പ് ഉപയോഗിച്ചിരുന്നു. പെൺകുട്ടി ആപ്പിൽ അമർത്തി അഞ്ച് മിനിറ്റിനകം പോലീസെത്തി ബസ് തടഞ്ഞ് നിർത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിർഭയം ആപ്പിൽ നിന്ന് വരുന്ന സന്ദേശങ്ങളിൽ ഉടൻ പ്രതികരിക്കുന്നതിന് വേണ്ടി കൺട്രോൾ റൂമിലും പോലീസ് സ്‌റ്റേശഷനുകളിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്‌റ്റോറിൽ നിന്നും നിർഭയം ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉപയോക്താവിന്റെ പേരും ഫോൺനമ്പറും ആപ്പിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ആവശ്യഘട്ടങ്ങളിൽ ആപ്പ് ഓപ്പൺ ചെയ്ത് അമർത്തിപിടിക്കുമ്പോൾ പോലീസിന് സന്ദേശം ലഭിക്കും.

Tags: Policeappwomenprotection
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies