രാജ്ഭവനിൽ രൂക്ഷമായ മരപ്പട്ടി ശല്യം; അറ്റകുറ്റപ്പണികൾ താമസിപ്പിച്ച് പിണറായി സർക്കാർ; സന്ദർശത്തിനെത്തുന്ന രാഷ്ട്രപതി താമസിക്കുക സ്വകാര്യ ഹോട്ടലിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്ഭവനിൽ രൂക്ഷമായ മരപ്പട്ടി ശല്യം; അറ്റകുറ്റപ്പണികൾ താമസിപ്പിച്ച് പിണറായി സർക്കാർ; സന്ദർശത്തിനെത്തുന്ന രാഷ്‌ട്രപതി താമസിക്കുക സ്വകാര്യ ഹോട്ടലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 07:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഈ മാസം 17-ന് തിരുവന്തപുരത്ത് എത്തുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ താമസം സ്വകാര്യ ഹോട്ടലിൽ. രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് രാഷ്‌ട്രപതിയുടെ താമസം ഹയാത്ത് റീജൻസി ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. മന്ത്രി മന്ദിരങ്ങളും സർക്കാർ മേടകളും പുതുക്കാനും മോടി പിടിപ്പിക്കാനും കോടികൾ ചിലവാക്കുമ്പോഴാണ് രാജ്ഭവനിലെ അറ്റകുറ്റപ്പണികൾക്ക് താമസം നേരിടുന്നത്.

രാഷ്‌ട്രപതിയുടെ കേരള സന്ദർശനത്തിൽ രാജ്ഭവന് സമീപമുള്ള ഗസ്റ്റ് ഹൗസിലെ പ്രസിഡൻഷ്യൽ സ്വീറ്റിലാണ് താമസസൗകര്യം ഒരുക്കാറുള്ളത്. എന്നാൽ ഗവർണർ താമസിക്കുന്ന രാജ്ഭവനിലെ അപ്പാർട്‌മെന്റിൽ രൂക്ഷമായ മരപ്പട്ടി ശല്യത്തെ തുടർന്ന് നിലവിൽ പ്രസിഡൻഷ്യൽ സ്വീറ്റിലാണ് ഗവർണറുടെ താമസം. അതിനോട് ചേർന്ന് തന്നെയാണ് ഗവർണറുടെ ഓഫീസും പ്രവർത്തിക്കുന്നത്. ഇതേ തുടർന്നാണ് രാഷ്‌ട്രപതിയ്‌ക്ക് സ്വകാര്യ ഹോട്ടലിൽ താമസം ഒരുക്കേണ്ടിവന്നത്. രാഷ്‌ട്രപതിയായശേഷം മുർമുവിന്റെ ആദ്യ സന്ദർശനമാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്‌ട്രപതി കേരളത്തിലെത്തുന്നത്.

Tags: ThiruvananthapuramMURMU
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies