'കറുപ്പ് നിറം എങ്ങനെയാണ് ഭീഷണി സൃഷ്ടിക്കുന്നത്?'; അടുത്ത തവണ കേരളം സന്ദർശിക്കാനെത്തുമ്പോൾ കറുത്ത സാരി ധരിക്കും; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കറുപ്പ് നിറം എങ്ങനെയാണ് ഭീഷണി സൃഷ്ടിക്കുന്നത്?’; അടുത്ത തവണ കേരളം സന്ദർശിക്കാനെത്തുമ്പോൾ കറുത്ത സാരി ധരിക്കും; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 07:11 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിയ്‌ക്ക് ഭീഷണിയാകുന്നതെന്ന് അവർ തുറന്നടിച്ചു. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിച്ചാകും എത്തുകയെന്നും രേഖ ശർമ വ്യക്തമാക്കി. പുരുഷ പോലീസുകാർ വനിതകളെ മർദ്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാരാണിത് തടയേണ്ടതെന്നും അവർ പറഞ്ഞു.

പോലീസോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതാണ് ഈ പ്രവണത കൂടാൻ കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സദാസമയവും പ്രസംഗിക്കുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഇത് നടക്കുന്നത്. കോഴിക്കോട് യുവമോർച്ച പ്രവർത്തകയെ പോലീസുകാർ മർദ്ദിക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രേഖ ശർമ്മയുടെ പ്രതികരണം. പ്രതിയ്‌ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേരള പോലീസിന്റെ മർദ്ദനത്തിനിരയായ യുവമോർച്ച കമ്മിറ്റിയംഗം വിസ്മയ പിലാശ്ശേരിയുടെ മൊഴിയും രേഖ ശർമ രേഖപ്പെടുത്തി. കൊച്ചിയിലെത്തിയാണ് ഇവർ വിസ്മയയുടെ മൊഴി രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ഗാർഹിക കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. വനവാസി സമൂഹങ്ങൾ ഏറെയുള്ള വയനാട് പോലുള്ള ജില്ലകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നത് ഗൗരവകരമായ സഭവമാണ്. കേരളത്തിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുകയാണെന്നും രേഖ ശർമ വ്യക്തമാക്കി.

Tags: Pinarayi VijayanRekha sharma
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies