'ഇതിലും വലിയ നുണയില്ല': രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതിലും വലിയ നുണയില്ല’: രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. ‘ഇതിലും വലിയ നുണയില്ല’ എന്നായിരുന്നു. ജഗ്ദീപ് ധൻഖറിന്റെ പരിഹാസം. രാഹുലിന്റെ പേര് പറയാതെയാണ് ഉപരാഷ്‌ട്രപതി പ്രതികരിച്ചത്. പാർലെമെന്റിൽ സംസാരിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാൽ അത്തരത്തിൽ ഉണ്ടായിട്ടില്ല.

ഒരാൾ രാജ്യത്തിന് പുറത്ത് പോയി പാർലമെന്റിൽ മൈക്ക് ഓഫാക്കിയിരിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇതിലും വലിയ നുണ മറ്റൊന്നില്ല, ധൻഖർ പറഞ്ഞു.’ഇന്ത്യൻ പാർലമെന്റിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ലോകത്തോട് പറയാൻ എനിക്ക് ഭരണഘടനാപരമായ കടമയുണ്ട്. അതെ, അടിയന്തരാവസ്ഥ എന്നറിയപ്പെടുന്ന ഒരു കറുത്ത കാലഘട്ടമുണ്ടായിരുന്നു. അന്ന് നടന്നിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഇത് സാധ്യമല്ല,’ ജഗ്ദീപ് ധൻഖർ പറഞ്ഞു. മീററ്റിലെ പരിപാടിയിൽ പങ്കെടുക്കവയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇതാദ്യമായല്ല രാഹുൽ ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുൻപും രാഹുൽ ഇതാവർത്തിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ പലതവണ ഇത് ആവർത്തിച്ചെങ്കിലും യുകെയിലെ പ്രസ്താവന വിവാദമായി. ‘ഒരു എംപി രാജ്യത്തിന് പുറത്ത് നടത്തുന്ന പ്രസ്താവനയിൽ ഞാൻ മൗനം പാലിച്ചാൽ, ഞാൻ ഭരണഘടനയുടെ തെറ്റായ വശത്തായിരിക്കും നിൽക്കുന്നത്. ഇന്ത്യൻ പാർലമെന്റിലെ മൈക്കുകൾ നിർത്തിവച്ചു എന്ന വ്യാജ ആരോപണത്തെ ഞാൻ എങ്ങനെ അംഗീകരിക്കും. കഴിഞ്ഞ ദിവസം യുകെയിലോരു പരിപാടിയിൽ പ്രതിപക്ഷ നേതാക്കൾ ഇന്ത്യയിൽ വായ് മൂടിക്കെട്ടിയിരിക്കുകയാണെന്നും പാർലമെന്റിൽ എന്തെങ്കിലും പറയുമ്പോൾ മൈക്കുകൾ സ്വിച്ച് ഓഫ് ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു.

Tags: rahuljagdeep dhankar
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies