ശക്തിയായി തട്ടുക, ചുമയ്ക്കുക. വാഴപ്പഴം കഴിക്കുക...; ഭക്ഷണം കുടുങ്ങിയാൽ പ്രയോഗിക്കാൻ ഇതാ ചില ടിപ്‌സ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശക്തിയായി തട്ടുക, ചുമയ്‌ക്കുക. വാഴപ്പഴം കഴിക്കുക…; ഭക്ഷണം കുടുങ്ങിയാൽ പ്രയോഗിക്കാൻ ഇതാ ചില ടിപ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 02:11 pm IST
FacebookTwitterWhatsAppTelegram

പറയുമ്പോൾ കാര്യം സിമ്പിളാണെങ്കിലും സത്യത്തിൽ അത്ര എളുപ്പമല്ല, ഈ ഭക്ഷണം കഴിപ്പെന്ന പരിപാടി. ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടെന്നിരിക്കാം, അതായത് ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി പോകാം. വളരെ സങ്കീർണമായ അവസ്ഥയാണിത്. ഭക്ഷണം കുടുങ്ങിയാൽ പിന്നെ സംസാരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്തും കുടുങ്ങാമെന്നുള്ളതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. പ്രായഭേദമന്യേയും ഭക്ഷണം കുടുങ്ങും.
കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഈ പ്രശ്‌നം മൂലമുള്ള ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളിൽ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ നിങ്ങളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോൾ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടയുകയാണ് ചെയ്യുന്നത്. വായുവിന്റെ അഭാവം മൂലമാണ് മരണം വരം സംഭവിക്കുന്നത്.

സംസാരിക്കാനുള്ള കഴിവില്ലായ്മ, ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അല്ലെങ്കിൽ ശബ്ദത്തോടെയുള്ള ശ്വസനം, ചുമ എന്നിവ അനുഭവപ്പെടാം. ചർമ്മം,ചുണ്ടുകൾ, നഖങ്ങൾ എന്നിവ നീല നിറത്തിൽ അല്ലെങ്കിൽ മങ്ങിയതായി മാരാനുമുള്ള സാധ്യതയുണ്ട്. ജീവൻ തന്നെ അപകടപ്പെടുത്തുന്ന ഒരു അടിയന്തരാവസ്ഥയാണ് ഇത്. ഈ ലക്ഷണങ്ങൾ പ്രകടമാകുന്നയുടൻ തന്നെ വൈദ്യസഹായം നേടേണ്ടതാണ്.

ഭക്ഷണം കുടുങ്ങിയാൽ പ്രയോഗിക്കാൻ ചില തന്ത്രങ്ങളുണ്ട്. കുട്ടികളിലായാലും മുതിർന്നവരിലായാലും ഭക്ഷണം കുടുങ്ങിയാൽ, കുടിങ്ങിയ ആളോട് ചുമയ്‌ക്കാൻ ആവശ്യപ്പെടാം. ചുമയുടെ പ്രഷറിൽ കുടുങ്ങിയ ഭക്ഷണം പുറന്തള്ളപ്പെടും. കുനിച്ച് നിർത്തി പുറംഭാഗത്ത് ശക്തമായി തട്ടിയലും കുടുങ്ങിയ ഭക്ഷണം പുറന്തള്ളും . ചെറിയ കുട്ടികളാണെങ്കിൽ കമിഴ്‌ത്തി പിടിച്ച ശേഷം ഇങ്ങനെ തട്ടി കൊടുക്കാം. ഇനി ഭക്ഷണം കുടുങ്ങുന്നത് അന്നനാളത്തിലാണെങ്കിൽ കടുത്ത നെഞ്ചുവേദന. ചുമ എന്നിവ അനുഭവപ്പെടാം. ഇത്തരം സന്ദർഭങ്ങളിൽ കുറച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്. വാഴപ്പഴമോ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കാൻ ശ്രമിക്കുക. ചിലപ്പോൾ ഒരു ഭക്ഷണം മറ്റൊന്നിനെ അന്നനാളത്തിലേക്ക് തള്ളിവിടാൻ സഹായിക്കും. നിങ്ങൾക്ക് പഴം കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ, ഒരു കഷണം ബ്രെഡ് വെള്ളത്തിലോ പാലിലോ മുക്കി കഴിക്കുക.

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies