കേരളം ഭരിക്കുന്നത് മാഫിയ സംഘം; യുഡിഎഫും എൽഡിഎഫും ഒന്നിച്ചുള്ള പരിപാടിയാണ് എല്ലാം; ജനങ്ങൾക്ക് മുന്നിൽ പുകമറ സൃഷ്ടിക്കുന്നു: തുറന്നടിച്ച് ജോയ് മാത്യു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഭരിക്കുന്നത് മാഫിയ സംഘം; യുഡിഎഫും എൽഡിഎഫും ഒന്നിച്ചുള്ള പരിപാടിയാണ് എല്ലാം; ജനങ്ങൾക്ക് മുന്നിൽ പുകമറ സൃഷ്ടിക്കുന്നു: തുറന്നടിച്ച് ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 02:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളാണെന്ന് തുറന്നടിച്ച് നടൻ ജോയ് മാത്യു. കൊച്ചിയിൽ പത്ത് കൊല്ലമായി താൻ താമസിക്കുകയാണ്. കൊച്ചി കോർപ്പറേഷൻ ഭരിക്കുന്നതും മാഫിയ സംഘങ്ങളാണ്. അവരെ പേടിച്ചാണ് ബ്രഹ്മപുരം വിഷയത്തിൽ സാധാരണക്കാർ പ്രതികരിക്കാൻ ഭയക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

എങ്ങനെ പണം ഉണ്ടാക്കാമെന്നും എങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യാമെന്നുമുള്ള ചിന്തയുള്ളവരാണ് കേരളം ഭരിക്കുന്നത്. ഇവരെല്ലാം ക്വട്ടേഷൻ സംഘങ്ങളാണ്. ജനങ്ങളോട് ഇവിടുത്തെ ഭരണകർത്താക്കൾക്ക് യാതൊരു വിധത്തിലുമുള്ള പ്രതിബദ്ധതയില്ല. ഭരണപക്ഷത്ത് വരുന്ന യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും അങ്ങനെ തന്നെയാണ്.

എൽഡിഎഫ് ഭരിക്കുമ്പോൾ യുഡിഎഫ് കുറ്റപ്പെടുത്തും യുഡിഎഫ് ഭരിക്കുമ്പോൾ എൽഡിഎഫ് കുറ്റപ്പെടുത്തും. ജനങ്ങൾക്ക് മുന്നിൽ ഇവർ ഒരു പുകമറ സൃഷ്ടിക്കുന്നു എന്ന് മാത്രം. ഇതെല്ലാം ഇവർ ഒരുമിച്ചുള്ള പരിപാടിയാണ്. ഇവർക്കെതിരെ പ്രതികരിക്കാൻ ആരുമില്ല. മാലിന്യം തള്ളാൻ മുൻ കൈ എടുക്കുന്നവരുടെ വീടിന് മുന്നിൽ മാലിന്യം കൊണ്ടിടാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ. അവർക്കെല്ലാം ഇവിടം ഭരിക്കുന്ന ക്വട്ടേഷൻ സംഘത്തെ പേടിയാണ് എന്നും ജോയ് മാത്യു പഞ്ഞു.

Tags: JOY MATHEWBrahmapuramfire
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies